ഗ്യാസസോറസ്

(Gasosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെറാപ്പോഡ വിഭാഗത്തിൽ പെടുന്ന ഒരു ദിനോസറാണ് ഗ്യാസസോറസ്. ചൈനയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയത്. തലയില്ലാത്ത ഒരു ഫോസ്സിൽ മാത്രം ആണ് ഇത് വരെ കണ്ടു കിട്ടിയിടുള്ളത്. മധ്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്നവ ആണ് ഇവ.[1][2]

ഗ്യാസസോറസ്
Temporal range: മധ്യ ജുറാസ്സിക്, 164.7 Ma
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
ക്ലാഡ്: Avetheropoda
ക്ലാഡ്: Carnosauria
Genus: Gasosaurus
Species: G. constructus
Dong & Tang, 1985
Binomial name
Gasosaurus constructus
Dong & Tang, 1985
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2022-12-18. Retrieved 2014-01-21.
  2. Dong and Tang, 1985. A new Mid-Jurassic theropod (Gasosaurus constructus gen et sp. nov.) from Dashanpu, Zigong, Sichuan Province, China. Vertebrata PalAsiatica. 23(1), 77-82.
"https://ml.wikipedia.org/w/index.php?title=ഗ്യാസസോറസ്&oldid=4083858" എന്ന താളിൽനിന്ന് ശേഖരിച്ചത്