ഗാലന്തസ് എൽവേസി

ചെടിയുടെ ഇനം
(Galanthus elwesii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗാലന്തസ് ജനുസിൽപ്പെട്ട ഔഷധികളും ബഹുവർഷ കുറ്റിച്ചെടികളും ബൾബുവിഭാഗത്തിൽപ്പെട്ട സസ്യങ്ങളും ഉൾക്കൊള്ളുന്ന അമരില്ലിഡേസി കുടുംബത്തിലെ സപുഷ്പികളുടെ ഒരു സ്പീഷീസാണ് ഗാലന്തസ് എൽവേസി (Elwes's snowdrop, greater snowdrop). ഇത് കോക്കസസിലെ സ്വദേശിയാണ്. ഹെൻറി ജോൺ എൽവസിന്റെ ബഹുമാനാർത്ഥമാണ് ഈ സ്പീഷീസിന് പേർ നല്കിയിരിക്കുന്നത്.

ഗാലന്തസ് എൽവേസി
Galanthus elwesii
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Amaryllidaceae
Genus:
Galanthus
Species:
elwesii
Synonyms[1][2]
Synonyms
  • Chianthemum elwesii (Hook.f.) Kuntze
  • Chianthemum graecum (Orph. ex Boiss.) Kuntze
  • Galanthus bulgaricus Velen. nom. inval.
  • Galanthus globosus Burb.
  • Galanthus gracilis subsp. baytopii Zeybek
  • Galanthus graecus Orph. ex Boiss.
  • Galanthus maximus Velen.
  • Galanthus melihae (Zeybek) E.Sauer & Zeybek
  • Galanthus nivalis subsp. elwesii (Hook.f.) Gottl.-Tann.
Galanthus elwesii, ജോസഫ് ഡാൾട്ടൺ ഹൂക്കർ, Curtis's Botanical Magazine 1875[3]

അവലംബം തിരുത്തുക

  1. "SNOWDROP (Galanthus)(Galanthus)", Westcott's Plant Disease Handbook, Springer Netherlands, pp. 1077–1077, ISBN 9781402045844, retrieved 2019-03-11
  2. Blewett, Richard; Clymer, Andrew (2013), "TPL Dataflow", Pro Asynchronous Programming with .NET, Apress, pp. 195–232, ISBN 9781430259206, retrieved 2019-03-11
  3. Hooker 1875.

ബിബ്ലിയോഗ്രാഫി തിരുത്തുക

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗാലന്തസ്_എൽവേസി&oldid=3986949" എന്ന താളിൽനിന്ന് ശേഖരിച്ചത്