ജിസാറ്റ്-17
ജിസാറ്റ്-17 എന്ന ഉപഗ്രഹം ഫ്രഞ്ച് ഗയാനയിൽ നിന്ന് 2017 ജൂൺ29ന് ഏരിയൻ 5 ഇസിഎ എന്ന റോക്കറ്റിൽ വിക്ഷേപിച്ച ഉപഗ്രഹമാണ്.[1][2][4] വിക്ഷേപണ സമയത്തെ ഭാരം 3477 കി.ഗ്രാം ആയിരുന്നു. അതിൽ സാമഗ്രികളായി (Payloads) വിവിധ വാർത്താവിനിമയ സേവനങ്ങൾക്കായുള്ള സാധാരണ സി-ബാൻഡ്, എക്സ്റ്റെൻഡഡ് സി-ബാന്റ്, എസ്-ബാൻഡ് എന്നിവ ഉണ്ട്. കൂടാതെ മുമ്പത്തെ ഇൻസാറ്റ് ഉപഗ്രഹങ്ങൾ നൽകിയിരുന്ന മീറ്റീരിയോളജിക്കൽ ഡാറ്റ റിലേക്കു വേണ്ടതും തിരച്ചിലിനും രക്ഷാദൗത്യത്തിനും വേണ്ട ഉപകരണങ്ങളും ഉണ്ടായിരുന്നു.[5]
ദൗത്യത്തിന്റെ തരം | Communication |
---|---|
ഓപ്പറേറ്റർ | Indian National Satellite System |
വെബ്സൈറ്റ് | http://www.isro.gov.in/Spacecraft/gsat-17 |
ദൗത്യദൈർഘ്യം | Planned: 15 years Elapsed: 7 വർഷം, 4 മാസം, 25 ദിവസം |
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ | |
ബസ് | I-3K |
നിർമ്മാതാവ് | ISRO Satellite Centre Space Applications Centre |
വിക്ഷേപണസമയത്തെ പിണ്ഡം | 3,477 കി.ഗ്രാം (7,665 lb)[1][2] |
ഊർജ്ജം | 6,000 W |
ദൗത്യത്തിന്റെ തുടക്കം | |
വിക്ഷേപണത്തിയതി | 28 June 2017, 21:15UTC[1][2] |
റോക്കറ്റ് | Ariane 5 ECA, VA238[1] |
വിക്ഷേപണത്തറ | Guiana Space Centre, ELA-3[3] |
കരാറുകാർ | Arianespace[3] |
പരിക്രമണ സവിശേഷതകൾ | |
Reference system | Geocentric |
Regime | Geostationary |
രേഖാംശം | 93.5° E[2] |
ട്രാൻസ്പോണ്ടറുകൾ | |
ബാൻഡ് | 24 × C band 2 × lower C band 12 × upper C band 2 × C-up/S-down 2 × S-up/C-down 1 × DRT & SAR |
സി-ബാൻഡ്, എക്സ്റ്റെൻഡഡ് സി-ബാൻഡ്, എസ്-ബാൻഡ് സേവനങ്ങൾ നൽകികൊണ്ടിരിക്കുന്ന ഉപ്ഗ്രഹങ്ങളുടെ സേവനത്തിന്റെ തുടർച്ചയാണ് ഗിസാറ്റ്-17. അരിയാനെ-5 വിഎ-238 വിക്ഷേപണ വാഹനത്തിലാണ് ഈ ഉപഗ്രഹത്തെ ജിയൊസിങ്ക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ എത്തിച്ചത്. അതിനുശേഷം ഇസ്രോ(ISRO) യുടെ ഹസ്സനിലെ പ്രധാന നിയന്ത്രണ കേന്ദ്രം ഗിസാറ്റ്-17ന്റെ നിയന്ത്രണം ഏറ്റെടുത്തു. അതിനുശേഷം പ്രഥമ ബ്രമണ പഥത്തിലേക്ക് ഉയർത്തുന്നതിന് ദ്രവ അപ്പോജി മോട്ടൊർ (LAM) ഉപയോഗിച്ച് വൃത്താകാര ഭൂസ്ഥിര ഭ്രമണ പഥത്തിലേക്ക് എത്തിച്ചു.
15 വർഷമാണ് ഭ്രമണപഥത്തിലെ ആയുസ്സായി കണക്കാക്കുന്നത്.
കുറിപ്പുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 Bergin, Chris (28 June 2017). "Ariane 5 conducts dual payload launch for three providers". NASASpaceFlight.com. Retrieved 29 June 2017.
- ↑ 2.0 2.1 2.2 2.3 Clark, Stephen (28 June 2017). "Ariane 5 rocket tallies 80th straight success with on-target satellite launch". Spaceflight Now. Retrieved 29 June 2017.
- ↑ 3.0 3.1 "Annual Report 2015-2016" (PDF). Indian Space Research Organisation. December 2015. p. 28. Archived from the original (PDF) on 2016-07-05. Retrieved 2017-08-06.
- ↑ "Communication satellite GSAT-17 launched from French Guiana". The Economic Times. Press Trust of India. 29 June 2017. Retrieved 29 June 2017.
- ↑ Krebs, Gunter D. "GSat 17". Gunter's Space Page. Retrieved 10 September 2016.