ഗ്രാസ്സ് ജിഐഎസ്
(GRASS GIS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രാസ്സ് ജി ഐ എസ് (ജ്യോഗ്രാഫിൿ റിസോഴ്സസ് അനാലിസിസ് സപ്പോർട്ട് സിസ്റ്റം) സ്വതന്ത്ര സോഫ്റ്റ്‌വെയർ ലൈസൻസിൽ ലഭ്യമായ ഭൂവിവരവ്യവസ്ഥ ആണു്. ഇതിനു് റാസ്റ്റർ, ടോപ്പോളജിക്കൽ സദിശം, ഇമേജ് പ്രോസ്സിങ്, ഗ്രാഫിൿ ഡാറ്റ എന്നിവ കൈകാര്യം ചെയ്യാൻ ശേഷിയുണ്ടു്. [1]
വികസിപ്പിച്ചത് | ഗ്രാസ് വികസിപ്പിച്ചെടുക്കൽ സംഘം |
---|---|
ആദ്യപതിപ്പ് | 1984 |
Stable release | 6.4.2
/ ഫെബ്രുവരി 19, 2012 |
റെപോസിറ്ററി | |
ഭാഷ | സി, സി++, പൈത്തൺ, ടിസിഎൽ |
ഓപ്പറേറ്റിങ് സിസ്റ്റം | ക്രോസ് പ്ലാറ്റ് ഫോം |
ലഭ്യമായ ഭാഷകൾ | ഇംഗ്ലീഷ്, ചെക്ക്, ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, ജപ്പാനീസ്, പോളിഷ്, സ്പാനിഷ്, വിയറ്റ്നാമീസ്, ... |
തരം | ഭൂവിവരവ്യവസ്ഥ |
അനുമതിപത്രം | ഗ്നൂ സാർവ്വജനിക അനുവാദപത്രം |
വെബ്‌സൈറ്റ് | grass.osgeo.org |
ഗ്രാസ്സ് ഗ്നൂ സാർവ്വജനിക അനുവാദപത്രം മുഖേനയാണു് പുറത്തിറക്കിയിട്ടുള്ളതു്. ഇതു് ഗ്നു/ലിനക്സ്, മൈക്രോസോഫ്റ്റ് വിൻഡോസ്, മാക് ഒ.എസ്. ടെൻ തുടങ്ങി പല പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കും. ഉപയോക്താക്കൾക്കു് ഗ്രാസ്സ് സോഫ്റ്റ്‌വെയറിന്റെ ഘടകങ്ങൾ ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് വഴിയോ കമാന്റ് ലൈൻ വഴിയോ ക്വാണ്ടം ജിസ് പോലത്തെ സോഫ്റ്റ്‌വെയറുകളിൽ പ്ലഗ്ഗു ചെയ്തോ ഉപയോഗിക്കാം.
അവലംബം
തിരുത്തുക- ↑ Neteler, M.; Mitasova, H. (2008). Open Source GIS : a GRASS GIS approach (3rd ed.). New York: Springer. ISBN 978-0-387-35767-6.