ഫോർഡ് മാഡോക്സ് ബ്രൗൺ
ഫോർഡ് മാഡോക്സ് ബ്രൗൺ(16 ഏപ്രിൽ 1821 - ഒക്ടോബർ 6, 1893) ഫ്രാൻസിൽ ജനിച്ച ബ്രിട്ടീഷ് ചിത്രകാരൻ ആയിരുന്നു. ധാർമ്മികവും ചരിത്രപരവുമായ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ ഗ്രാഫിക്കുകൾ വളരെ ശ്രദ്ധേയമാണ്. പലപ്പോഴും ചിത്രങ്ങൾ പ്രീ-റാഫേലൈറ്റ് ശൈലിയിലുള്ള ഹൊഗാർത്തിയൻ പതിപ്പുകൾ ആയിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ചിത്രരചന വർക്ക് (1852-65) ആയിരുന്നു. മാഞ്ചെസ്റ്റർ ടൗൺ ഹാളിൽ മാൻകുനിയൻ ചരിത്രം വിവരിക്കുന്ന മാഞ്ചെസ്റ്റർ ചുമർചിത്രം വരയ്ക്കുന്നതിനായി ജീവിതത്തിലെ അവസാനത്തെ കാലഘട്ടം ബ്രൌൺ ചിലവഴിച്ചു.
ഫോർഡ് മാഡോക്സ് ബ്രൗൺ | |
---|---|
ജനനം | |
മരണം | 6 ഒക്ടോബർ 1893 | (പ്രായം 72)
അന്ത്യ വിശ്രമം | St Pancras and Islington Cemetery |
ദേശീയത | ഫ്രാങ്കോ-ബ്രിട്ടീഷ് |
അറിയപ്പെടുന്നത് | Painting |
അറിയപ്പെടുന്ന കൃതി | Work (painting) The Last of England (painting) |
പ്രസ്ഥാനം | Pre-Raphaelite |
മുൻകാലജീവിതം
തിരുത്തുകബ്രൂണോണിയൻ വൈദ്യശാസ്ത്ര സമ്പ്രദായത്തിന്റെ സ്ഥാപകൻ ജോൺ ബ്രൗണിന്റെ ചെറുമകനായിരുന്നു ബ്രൗൺ. അദ്ദേഹത്തിന്റെ മുത്തച്ഛൻ സ്കോട്ടിഷ് തൊഴിലാളിയായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ഫോർഡ് ബ്രൗൺ റോയൽ നേവിയിൽ പേഴ്‌സറായി സേവനമനുഷ്ഠിച്ചു. സർ ഐസക്ക് കോഫിന് കീഴിൽ സേവനമനുഷ്ഠിച്ച കാലഘട്ടവും എച്ച്എംഎസ് അരെതുസയിലെ ഒരു കാലഘട്ടവും ഉൾപ്പെടുന്നു. നെപ്പോളിയൻ യുദ്ധങ്ങൾ അവസാനിച്ചതിന് ശേഷം അദ്ദേഹം നാവികസേന വിട്ടു.
1818-ൽ ഫോർഡ് ബ്രൗൺ പഴയ കെന്റിഷ് കുടുംബത്തിലെ കരോളിൻ മഡോക്സിനെ വിവാഹം കഴിച്ചു.[1] ബ്രൗണിന്റെ മാതാപിതാക്കൾക്ക് പരിമിതമായ സാമ്പത്തിക സ്രോതസ്സുകളേ ഉണ്ടായിരുന്നുള്ളൂ, അവർ വിലകുറഞ്ഞ താമസസൗകര്യം തേടി കാലായിസിലേക്ക് മാറി. അവിടെ അവരുടെ മകൾ എലിസബത്ത് കോഫിൻ 1819-ലും അവരുടെ മകൻ ഫോർഡ് മഡോക്സ് ബ്രൗൺ 1821-ലും ജനിച്ചു.
ചിത്രശാല
തിരുത്തുക-
1849-ൽ ബ്രൗണിന്റെ ജീവനോടെ ശേഷിച്ചിരിക്കുന്ന ആദ്യ മകൾ ലൂസി
-
കാതറിൻ മഡോക്സ് ബ്രൗൺ
-
1855-ൽ ഒലിവർ
-
ആർതർ 1856-ൽ
-
1852-ൽ എമ്മ ( ദി ലാസ്റ്റ് ഓഫ് ഇംഗ്ലണ്ട് പഠനം)
-
ഫോർഡ് മാഡോക്സ് ബ്രൗൺ, 1867, വരച്ചത് ഡാന്റേ ഗബ്രിയേൽ റോസെറ്റി
-
ജെയിംസ് ലീതാർട്ട്
-
ട്രാവെല്ലെർ
-
ദി ഐറിഷ് ഗേൾ, 1860
-
ക്രോംവെൽ, പ്രൊട്ടെക്റ്റർ ഓഫ് ദി വൗഡോയ്സ്, 1877
-
ഫൈൻഡിംഗ് ഓഫ് ഡോൺ ബൈ ഹെയിഡീ
-
കോർഡെലിയാസ് പോർഷൻ
-
ബൈറോൺസ് ഡ്രീം
-
കേംബ്രിഡ്ജിലെ ഓൾ സെയിന്റ്സ് ചർച്ചിന്റെ കിഴക്കൻ ജാലകത്തിന്റെ ഗ്ലാസിൽ ഫ്രഞ്ച് സന്യാസി കിംഗ് ലൂയിസ് ഒൻപതാമൻ
-
ചൗസർ കോർട്ട് ഓഫ് |എഡ്വേർഡ് മൂന്നാമൻ, ഓയിൽ ഓൺ ക്യാൻവാസ് പെയിന്റിംഗ്, ഫോർഡ് മഡോക്സ് ബ്രൗൺ, 1847–1851, ആർട്ട് ഗ്യാലറി ഓഫ് ന്യൂ സൗത്ത് വെയിൽസ്
-
റോമിയോ ആൻഡ് ജൂലിയറ്റ് ആക്റ്റ് III ലെ ബാൽക്കണിയിൽ നിന്ന് വേർപിരിയൽ. ഡെലവെയർ ആർട്ട് മ്യൂസിയം, 1870
-
കിംഗ് റെനെസ് ഹണിമൂൺ, 1864, കലാപ്രേമിയായ മധ്യകാല രാജാവായ അഞ്ജുവിലെ റെനെയുടെ ജീവിതത്തിലെ ഒരു സാങ്കൽപ്പിക രംഗം
-
ജീസസ് വാഷിംഗ് പീറ്റേഴ്സ് ഫീറ്റ്
അവലംബം
തിരുത്തുക- ↑ "Ford Madox Brown", 1911 Encyclopædia Britannica.
സോഴ്സസ്
തിരുത്തുകExternal videos | |
---|---|
Pre-Raphaelites: Curator's choice – Ford Madox Brown's Work, Tate Gallery |
- Virginia Surtees (ed), The Diary of Ford Madox Brown, 1981, ISBN 0-300-02743-5.
- Kenneth Bendiner, Ford Madox Brown: Il Lavoro, Turin: Lindau, 1991.
- Kenneth Bendiner, The Art of Ford Madox Brown, University Park, PA: Penn State Press, 1998.
- Tessa Sidey (ed), Ford Madox Brown: The Unofficial Pre-Raphaelite, Birmingham Museum and Art Gallery, 2008, ISBN 978-1-904832-56-0.
- Julian Treuherz, Ford Madox Brown: Pre-Raphaelite Pioneer, Philip Wilson Publishers, 2011, ISBN 978-0-856677-00-7, p. 12.
- Angela Thirlwell, Into the Frame: The Four Loves of Ford Madox Brown, Pimlico, 2011, ISBN 978-1-844139-14-9.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- The iBiblio Web Museum exhibit on Brown
- Some of his paintings in the Carol Gerten Fine Art library
- Waiting: An English fireside of 1854–5
- Spartacus Educational: Ford Madox Brown
- Chronology on Britain Unlimited
- Some stained glass designs by Ford Madox Brown
- Ford Madox Brown in the History of Art Archived 2010-09-30 at the Wayback Machine.
- Phryne's list of pictures in public galleries
- Photo of Ford Madox Brown's grave and a brief article about his time in Finchley Archived 2021-10-20 at the Wayback Machine.
- The Pre-Raph Pack Discover more about the artists, the techniques they used and a timeline spanning 100 years.
- Ford Madox Brown: PreRaphaelite Pioneer Exhibition, Manchester Art Gallery, Saturday 24 September 2011 – Sunday 29 January 2012
- "The secret love of Ford Madox Brown" Archived 2011-06-16 at the Wayback Machine.: essay on Ford Madox Brown and Mathilde Blind, by Angela Thirlwell, from TLS, 8 October 2008
- Birmingham Museums & Art Gallery's Pre-Raphaelite Online Resource Archived 2012-06-27 at the Wayback Machine. includes almost two hundred paintings on canvas and works on paper by Ford Madox Brown
- Tim Barringer, ‘Brown, Ford Madox (1821–1893)’, Oxford Dictionary of National Biography, Oxford University Press, 2004; online edn, May 2005 accessed 2 May 2014
- Biography of Ford Madox Brown Archived 2009-08-02 at the Wayback Machine., Manchester Art Gallery
- 78 paintings by or after ഫോർഡ് മാഡോക്സ് ബ്രൗൺ at the Art UK site