വില്യം ഹോഗാർഥ്

ചിത്രകാരൻ
(William Hogarth എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോകപ്രശസ്തനായ ആദ്യകാല ബ്രിട്ടീഷ് ചിത്രകാരന്മാരിൽ ഒരാളാണ് 1697-ൽ ജനിച്ച വില്യം ഹോഗാർഥ്.സാമൂഹ്യപ്രാധാന്യമുളള വിഷയങ്ങളായിരുന്നു ഹോഗാർഥ് ചിത്രരചനയ്ക്ക് തിരഞ്ഞെടുത്തത്[1]. .ചിത്രകഥാരൂപത്തിൽ ആറോ എട്ടോ രംഗങ്ങളുളള അത്തരം ചിത്രങ്ങൾ അദ്ദേഹത്തെ പെട്ടെന്ന് പ്രശസ്തനാക്കി.[2]അവയിൽ ഏറേ ശ്രദ്ധേയമായ ഒന്നാണ് വിവാഹദൃശ്യങ്ങൾ എന്ന ചിത്രപരമ്പര. ഒരു പാവപ്പെട്ട അദ്ധ്യാപകനായിരുന്ന റിച്ചാർ‍ഡ് ഹോഗാർഥിന്റെയും ആൻ ഗിബ്സൺന്റെയും മകനായിട്ടായിരുന്നു ഹോഗാർഥ് ജനിച്ചത്.ശിൽപകലയിലും മിടുക്കനായിരുന്ന ഈ കലാകാരനാണ് ബ്രിട്ടനിൽ ആദ്യത്തെ ചിത്രകലാ അക്കാദമി തുടങ്ങിയത്[3].

William Hogarth
William Hogarth, Painter and his Pug, 1745
ജനനം(1697-11-10)10 നവംബർ 1697
London, England
മരണം26 ഒക്ടോബർ 1764(1764-10-26) (പ്രായം 66)
London, England
അന്ത്യ വിശ്രമംSt. Nicholas's Churchyard, Chiswick Mall, Chiswick, London
തൊഴിൽPainter, engraver, satirist
ജീവിതപങ്കാളി(കൾ)Jane Thornhill, daughter of Sir James Thornhill

ഗ്യാലറി

തിരുത്തുക
  1. ബാലരമ ഡൈജസ്റ്റ് 2014 ജൂൺ 28 ലക്കം-പേജ് 19
  2. അവലംബം ആവശ്യമുണ്ട്
  3. അവലംബം ആവശ്യമുണ്ട്
"https://ml.wikipedia.org/w/index.php?title=വില്യം_ഹോഗാർഥ്&oldid=2903599" എന്ന താളിൽനിന്ന് ശേഖരിച്ചത്