ഫോമൽഹോട്

(Fomalhaut എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫോമൽഹോട്

Debris ring around Fomalhaut showing location of planet Fomalhaut b—imaged by
Hubble Space Telescope's coronagraph.
(January 8, 2013) (NASA).
നിരീക്ഷണ വിവരം
എപ്പോഹ് J2000
നക്ഷത്രരാശി
(pronunciation)
ദക്ഷിണമീനം
റൈറ്റ്‌ അസൻഷൻ 22h 57m 39.0465s[1]
ഡെക്ലിനേഷൻ −29° 37′ 20.050″[1]
ദൃശ്യകാന്തിമാനം (V)1.16
സ്വഭാവഗുണങ്ങൾ
സ്പെക്ട്രൽ ടൈപ്പ്A3 V
U-B കളർ ഇൻഡക്സ്0.08
B-V കളർ ഇൻഡക്സ്0.09
ആസ്ട്രോമെട്രി
കേന്ദ്രാപഗാമി പ്രവേഗം(radial velocity) (Rv)+6.5 km/s
പ്രോപ്പർ മോഷൻ (μ) RA: +328.95[1] mas/yr
Dec.: −164.67[1] mas/yr
ദൃഗ്‌ഭ്രംശം (π)129.81 ± 0.47[1] mas
ദൂരം25.13 ± 0.09 ly
(7.7 ± 0.03 pc)
കേവലകാന്തിമാനം (MV)1.72[2]
ഡീറ്റെയിൽസ്
പിണ്ഡം1.92±0.02[2] M
വ്യാസാർദ്ധം1.842±0.019[2] R
ഉപരിതല ഗുരുത്വം (log g)4.21[3]
പ്രകാശതീവ്രത16.63±0.48[2] L
താപനില8,590[2] K
പ്രായം(4.4±0.4)×108[2] വർഷം
മറ്റു ഡെസിഗ്നേഷൻസ്
α Piscis Austrini, α PsA, Alpha PsA, 24 Piscis Austrini, CPD −30° 6685, FK5 867, Gl 881, HD 216956, HIP 113368, HR 8728, SAO 191524.
ഡാറ്റാബേസ് റെഫെറെൻസുകൾ
SIMBAD data
ARICNS data

ദക്ഷിണമീനത്തിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രമാണ് ഫോമൽഹോട്. ഉത്തരാർദ്ധഗോളത്തിലുള്ളവർക്ക് ശൈത്യകാല സന്ധ്യയിൽ തെക്കെ ചക്രവാളത്തോട് ചേർന്ന് ഇതിനെ കാണാനാവും. എന്നാൽ തെക്കെ അർദ്ധഗോളത്തിലുള്ളവർ എല്ലാ കാലത്തും സിറിയസ് അസ്തമിക്കുമ്പോൾ ഫോമൽഹോട് ഉദിക്കുന്നതു കാണാം.

ഭൂമിയിൽ നിന്ന് 25പ്രകാശവർഷം അകലെ ഫോമൽഹോട് ഒരു മുഖ്യധാരാ നക്ഷത്രമാണ്.[4] സൗരയൂഥേതരഗ്രഹങ്ങളുടെ പഠനത്തിൽ വളരെ പ്രധാനപ്പെട്ട ഒരു പേരാണ് ഫോമഹോടിന്റെത്. ദൃശ്യപ്രകാശം ഉപയോഗിച്ചുകൊണ്ട് ആദ്യം നിരീക്ഷിക്കപ്പെട്ട സൗരയൂഥേതരഗ്രഹമാണ് ഫോമൽഹോടിനെ ഭ്രമണം ചെയ്യുന്ന ഫോമൽഹോട് ബി എന്ന ഗ്രഹം.[5]

  1. 1.0 1.1 1.2 1.3 1.4 van Leeuwen, F. (November 2007). "Validation of the new Hipparcos reduction". Astronomy and Astrophysics 474 (2): 653–664. arXiv:0708.1752. Bibcode:2007A&A...474..653V. doi:10.1051/0004-6361:20078357
  2. 2.0 2.1 2.2 2.3 2.4 2.5 Mamajek, E.E. (August 2012). "On the Age and Binarity of Fomalhaut". Astrophysical Journal Letters 754 (2): L20. arXiv:1206.6353. Bibcode:2012ApJL..754...20M. doi:10.1088/2041-8205/754/2/L20.
  3. Di Folco, E.; Thévenin, F.; Kervella, P.; Domiciano de Souza, A.; Coudé du Foresto, V.; Ségransan, D.; Morel, P. (November 2004). "VLTI near-IR interferometric observations of Vega-like stars. Radius and age of α PsA, β Leo, β Pic, ɛ Eri and τ Cet". Astronomy and Astrophysics 426 (2): 601–617. Bibcode:2004A&A...426..601D. doi:10.1051/0004-6361:20047189. This paper lists [Fe/H] = -0.10 dex.
  4. Perryman, Michael (2010), The Making of History's Greatest Star Map, Heidelberg: Springer-Verlag, doi:10.1007/978-3-642-11602-5
  5. Kalas, Paul; et al. (2008). "Optical Images of an Exosolar Planet 25 Light-Years from Earth". Science 322 (5906): 1345–1348. arXiv:0811.1994. Bibcode:2008Sci...322.1345K. doi:10.1126/science.1166609. PMID 19008414.
"https://ml.wikipedia.org/w/index.php?title=ഫോമൽഹോട്&oldid=2021409" എന്ന താളിൽനിന്ന് ശേഖരിച്ചത്