ചുരുൾവാലൻ പൂമ്പാറ്റ

(Fluffy Tit എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ കാണപ്പെടുന്ന വ്യത്യസ്തമായ ഒരു ചിത്രശലഭമാണ് ചുരുൾവാലൻ (Zeltus etolus).[1][2][3][4][5] നിത്യഹരിതവനങ്ങളിലാണ് ഇവ കാണപ്പെടുന്നത്.

ചുരുൾവാലൻ (Fluffy Tit)
Fluffy Tit from Jairampur, Arunachal Pradesh
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
Z. etolus
Binomial name
Zeltus etolus
(Fabricius1787)

മരങ്ങൾക്കിടയിലൂടെയും ചെടികൾക്കിടയിലൂടെയും ഒഴുകി പറക്കുകയാണ് പതിവ്. പറക്കുമ്പോൾ അന്തരീക്ഷത്തിൽ വാൽ പാറിക്കളിക്കാറുണ്ട്.

ചിറകിന്റെ ആരംഭം നേർത്ത നീലനിറത്തിലാണ്. ചിറകിനടിവശം വെള്ള കലർന്ന നീലയുമാണ്. ചിറകിന്റെ മുകൾഭാഗം ഇരുണ്ടതും ചിറക് ആരംഭിക്കുന്ന ഭാഗം നീലനിറവുമാണ്. ഇവയെ വ്യത്യസ്തമാക്കുന്നത് വാലാണ്.

ചിത്രശാല

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക


  1. "Zeltus de Nicéville in Marshall & de Nicéville, 1890" at Markku Savela's Lepidoptera and Some Other Life Forms
  2. "Zeltus". www.ifoundbutterflies.org. I Found Butterflies. Retrieved 24 March 2017.
  3. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 120. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  4. Savela, Markku. "Zeltus de Nicéville in Marshall & de Nicéville, 1890". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  5.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911–1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. pp. 86–88.{{cite book}}: CS1 maint: date format (link)
"https://ml.wikipedia.org/w/index.php?title=ചുരുൾവാലൻ_പൂമ്പാറ്റ&oldid=2818037" എന്ന താളിൽനിന്ന് ശേഖരിച്ചത്