ഫ്ലോറിസ് എവേഴ്സ്
(Floris Evers എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫ്ലോറിസ് മാര്ടൺ അൽഫോൻസ് മരിയ എവേഴ്സ് (1983 ഫെബ്രുവരി 26-നു തിൽബർഗിൽ, നൂർഡ്-ബ്രാബാന്റിൽ ജനനം) നെതർലാൻഡ്സിലെ ഒരു ഫീൽഡ് ഹോക്കി കളിക്കാരനാണ്. 2004 സമ്മർ ഒളിമ്പിക്സിൽ ഡച്ച് ദേശീയ ടീമിനൊപ്പവും 2012 സമ്മർ ഒളിമ്പിക്സിലും [1] വെള്ളി മെഡൽ നേടിയിരുന്നു.[2] 2012 ഒളിമ്പിക്സിൽ അദ്ദേഹം ടീമിന്റെ ക്യാപ്റ്റനായിരുന്നു.[3] ഹോക്കി ലോകത്തിലെ എല്ലാ ഉന്നത ലീഗുകളിലുമായി അദ്ദേഹം കളിച്ചിട്ടുണ്ട്. അടുത്തിടെ ലണ്ടൻ ഒളിമ്പിക്സിനുശേഷം, ടെനൻ ഡി നൊയിജറിനൊപ്പം (another great) അന്താരാഷ്ട്ര ഹോക്കിയിൽ നിന്നും വിരമിച്ചു. നിലവിൽ ഇന്ത്യൻ ഹോക്കി ലീഗിൽ (ഫെബ്രുവരി 2013 വരെ) റാഞ്ചി റൈനോകളുമായി കളിക്കുന്നു.
Floris Evers in 2013 | ||
Medal record | ||
---|---|---|
Men's Field Hockey | ||
Representing the നെതർലൻ്റ്സ് | ||
Olympic Games | ||
2004 Athens | Team | |
2012 London | Team | |
European Championship | ||
2007 Manchester | Team | |
2005 Leipzig | Team | |
2011 Gladbach | Team | |
Champions Trophy | ||
2002 Cologne | Team | |
2003 Amstelveen | Team | |
2006 Terrassa | Team | |
2004 Lahore | Team | |
2005 Chennai | Team | |
2007 Kuala Lumpur | Team |
അവലംബം
തിരുത്തുക- ↑ http://www.olympic.org/olympic-results/london-2012/hockey/hockey-m
- ↑ Olympic results Archived 4 November 2012 at the Wayback Machine.
- ↑ "Men's Hockey: Netherlands". London2012.com. Archived from the original on 2012-12-04. Retrieved 1 August 2012.