അമേരിക്കൻ ഐക്യനാടുകളുടെ പതാകകൾ

(Flags of the U.S. states എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കയിലെ ഓരോ സംസ്ഥാനത്തിനും അതിൻറെതായ സംസ്ഥാന പതാകകൾ നിലവിലുണ്ട്. അവ അതതു സംസ്ഥാനങ്ങളുടെ പ്രാദേശികമായ സ്വാധീനത്തെയും സാംസ്കാരിക പൈതൃകത്തെയും പ്രതിനിധാനം ചെയ്യും വിധം രൂപകല്പന ചെയ്യപെട്ടിരിക്കുന്നു. 1893ൽ ഷിക്കാഗോയിൽ വെച്ചുനടന്ന ഒരു പൊതുപ്രദർശനതിൽ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കനുള്ള ഒരു മാർഗ്ഗം എന്ന നിലയ്ക്കാണ് പതാകകൾ ഉപയോഗിച്ചു തുടങ്ങിയത്. 1893നും ഒന്നാം ലോക മഹായുദ്ധത്തിനും ഇടയ്ക്കാണ് ഭൂരിഭാഗം പതാകകളും രൂപകല്പന ചെയ്യപ്പെട്ടതും നിലവിൽ വന്നതും.[2]

Map showing the current flags of 49 U.S. states, the District of Columbia, and the 5 major U.S. territories. The Mississippi state legislature voted on June 28, 2020, to replace their flag with one that does not include the Confederate battle flag emblem and will officially remain without a flag until a design is approved via ballot measure.[1]

നിലവിലുള്ള സംസ്ഥാന പതാകകൾ

തിരുത്തുക

വലയ ചിഹ്നത്തിനകത്തെ തീയതി സംസ്ഥാന നിയമനിർമ്മാണസഭ പതാക അംഗീകരിച്ച ദിനത്തെ സൂചിപ്പിക്കുന്നു.

  1. LeBlanc, Paul (June 28, 2020). "Mississippi state legislature passes bill to remove confederate symbol from state flag in historic vote". CNN. Retrieved June 28, 2020.
  2. Artimovich, Nick. "Questions & Answers". North American Vexillological Association. p. 8. Archived from the original on 2012-02-29. Retrieved 2007-03-20.