ഫിറാഖ് ഗൊരഖ്പൂരി
ഇന്ത്യന്‍ എഴുത്തുകാരന്
(Firaq Gorakhpuri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
രഖുപതി സഹയ് 'ഫിറാഖ്' ഗൊരഖ്പൂരി ഒരു ഇന്ത്യൻ കവിയായിരുന്നു (1896-1982). ഇന്ത്യയിൽനിന്നുള്ള ഏറ്റവും പ്രശസ്തരായ സമകാലിക ഉർദു കവികളിൽ ഒരാളായിരുന്നു ഇദ്ദേഹം. ഉർദു സാഹിത്യത്തിലെ അതികായന്മാരായ സാഹിർ, ഇക്ബാൽ, ഭുപേന്ദ്ര നാഥ് കൗഷിക്, ഫൈസ് അഹമെദ് ഫൈസ്, കൈഫി ആസ്മി തുടങ്ങിയ സമകാലീനനായിരുന്നു ഇദ്ദേഹം. 1969-ൽ ഇദ്ദേഹത്തിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു.
ഫിറാഖ് ഗൊരഖ്പൂരി | |
---|---|
ജനനം | രഘുപതി സഹായ് 28 ഓഗസ്റ്റ് 1896 ഗോർഖ്പൂർ, ഇപ്പോൾ ഉത്തർ പ്രദേശിൽ, ബ്രിട്ടീഷ് ഇന്ത്യ |
മരണം | 3 മാർച്ച് 1982 ന്യൂ ഡൽഹി, ഇന്ത്യ | (പ്രായം 85)
തൂലികാ നാമം | ഫിറാഖ് ഗൊരഖ്പൂരി |
തൊഴിൽ | കവി, എഴുത്തുകാരൻ, വിമർശകൻ, പണ്ഡിതൻ, അദ്ധ്യാപകൻ, പ്രസംഗകൻ |
ഭാഷ | ഉർദു, ഇംഗ്ലീഷ്, ഹിന്ദി |
ദേശീയത | ഇന്ത്യ |
വിദ്യാഭ്യാസം | എം.എ. ഇംഗ്ലീഷ് സാഹിത്യം |
Genre | കവിത, സാഹിത്യവിമർശകൻ |
ശ്രദ്ധേയമായ രചന(കൾ) | ഗുൽ-എ-നഘാമ |
അവാർഡുകൾ | പദ്മ ഭൂഷൺ (1968) ജ്ഞാനപീഠം (1969) സാഹിത്യ അക്കാദമി ഫെലോഷിപ്പ് (1970) |
കയ്യൊപ്പ് | |
Literature കവാടം |
ഇദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതി ഗുൽ-ഇ-നഘ്മ ആണ്. റൂഹ്-ഒ-ക്വയാനത്, ഗുൽ-ഇ-റാന, നഗ്മ-നുമാ എന്നിവയാണ് മറ്റ് പ്രധാന കൃതികൾ.