ഗോരഖ്പൂർ
(Gorakhpur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉത്തർ പ്രദേശിന്റെ വടക്കു കിഴക്ക് നേപ്പാൾ രാജ്യത്തോട് തൊട്ടടുത്തുള്ള ഒരു പട്ടണമാണ് ഗോരഖ്പൂർ .വടക്കുകിഴക്കൻ റെയിൽവേയുടെ ആസ്ഥാനം ഇവിടെയാണ്. ഇതേ പേരിലുള്ള ജില്ലയുടെയും ,ഡിവിഷന്റെയും ആസ്ഥാനവും ഗോരഖ്പൂർ നഗരം തന്നെയാണ്.ഇന്ത്യയുടെ അതിർത്തിയിലുള്ള പട്ടണമായതിനാൽ ഇത് ഒരു വാണിജ്യ -വ്യവസായ കേന്ദ്രം കൂടിയാണ്.ഹിന്ദു, മുസ്ലിം, സിഖ്, ബുദ്ധ മതങ്ങളുടെ തീർത്താടന കേന്ദ്രങ്ങൾ ഇവിടെയുണ്ട്.
ഗോരഖ്പൂർ | |
---|---|
സാംസ്കാരിക നഗരം | |
ഗോരക്നാഥ്, ഗോരക്നാഥ് ക്ഷേത്രം,താരാമണ്ഡൽ, ഗീതാ പ്രസ് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ഉത്തർപ്രദേശ് |
ജില്ല | ഗൊരഖ്പൂർ |
• ആകെ | 3,321 ച.കി.മീ.(1,282 ച മൈ) |
(2011) | |
• ആകെ | 4,436,275 |
• ജനസാന്ദ്രത | 1,336/ച.കി.മീ.(3,460/ച മൈ) |
• ഔദ്യോഗികം | ഹിന്ദി |
സമയമേഖല | UTC+5:30 (IST) |
PIN | 2730XX |
ടെലിഫോൺ കോഡ് | +91-551 |
വാഹന റെജിസ്ട്രേഷൻ | UP 53 |
Sex ratio | 1000/944 ♂/♀ |
വർഷത്തിലെ ശരാരശി താപനില | 26 °C (79 °F) |
വേനൽക്കാലത്തുള്ള ശരാശരി താപനില | 40 °C (104 °F) |
തണുപ്പുകാലത്തുള്ള ശരാശരി താപനില | 18 °C (64 °F) |
വെബ്സൈറ്റ് | gorakhpur |