ഗോപി
വിക്കിപീഡിയ വിവക്ഷ താൾ
ഗോപി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- സുരേഷ് ഗോപി - ഭരത് അവാർഡ് കിട്ടിയ മലയാള നടനും രാജ്യസഭാ അംഗവും
- ഭരത് ഗോപി - ഭരത് അവാർഡ് കിട്ടിയ മലയാള നടൻ
- പി.കെ. ഗോപി - മലയാള ചലച്ചിത്രഗാന രചയിതാവ്
- മുരളി ഗോപി - മലയാള ചലച്ചിത്രനടൻ
- ഗോപി സുന്ദർ - ചലച്ചിത്രഗാന സംവിധായകൻ
- പുല്ലേല ഗോപീചന്ദ് - ബാഡ്മിന്റൺ താരം