ക്വില്ലജ

(Quillaja എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്വില്ലജ പൂച്ചെടികളുടെ ഒരു ജനുസ്സാണ്.[1]മുമ്പ് ഇത് റോസ് കുടുംബം, ആയ റോസേസീയിൽ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു[2]എന്നാൽ ഇതിന് സ്വന്തമായി തന്നെ കുടുംബമുള്ളതായി അടുത്തകാലത്തെ ഗവേഷണങ്ങൾ കാണിക്കുന്നു. ക്വില്ലജ ബ്രസീലെൻസിസ്, ക്വില്ലജ സാപോനാരിയ എന്നീ രണ്ട് നിലനില്ക്കുന്ന സ്പീഷീസുകളും[3] ഒരു ഫോസിൽ സ്പീഷീസ് ഡകോട്ടാൻതസ് കോർഡിഫോമിസ് മാത്രമാണ് ഈ ജീനസിൽ കാണപ്പെടുന്നത്.[4]

ക്വില്ലജ
Quillaja saponaria - Köhler–s Medizinal-Pflanzen-119.jpg
Quillaja saponaria
Scientific classification e
Kingdom: സസ്യലോകം
Clade: Tracheophytes
Clade: സപുഷ്പിസസ്യങ്ങൾ
Clade: Eudicots
Clade: Rosids
Order: Fabales
Family: Quillajaceae
Genus: Quillaja
Molina
Species

See text

Quillajaceae distribution.svg
Distribution of the Quillajaceae.
Synonyms

Fontenellea A.St.-Hil. & Tul.

അവലംബംതിരുത്തുക

  1. Christenhusz, M. J. M.; Byng, J. W. (2016). "The number of known plants species in the world and its annual increase". Phytotaxa. 261 (3): 201–217. doi:10.11646/phytotaxa.261.3.1. Unknown parameter |lastauthoramp= ignored (|name-list-style= suggested) (help)
  2. "Description and images of Quillaja saponaria (Quillay), a native Chilean plant, provided by the supplier of native exotic Chilean seeds". chileflora.com. ശേഖരിച്ചത് 2014-06-11.
  3. Watson, L., and Dallwitz, M.J. 1992 onwards. The families of flowering plants: descriptions, illustrations, identification, and information retrieval. Version: 12th July 2018.
  4. Manchester, Steven R.; Dilcher, David L.; Judd, Walter S.; Corder, Brandon; Basinger, James F. (2018-06-01). "Early Eudicot flower and fruit: Dakotanthus gen. nov. from the Cretaceous Dakota Formation of Kansas and Nebraska, USA". Acta Palaeobotanica (ഭാഷ: ഇംഗ്ലീഷ്). 58 (1): 27–40. doi:10.2478/acpa-2018-0006. ISSN 2082-0259.
"https://ml.wikipedia.org/w/index.php?title=ക്വില്ലജ&oldid=3106620" എന്ന താളിൽനിന്ന് ശേഖരിച്ചത്