യൂറേഷ്യൻ പ്രാപ്പിടിയൻ
(Eurasian Sparrowhawk എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആക്സിപിട്രിഡൈ കുടുംബത്തിൽപ്പെട്ട ഒരു ചെറിയ ഇര പിടിയൻ പക്ഷിയാണ് യൂറേഷ്യൻ പ്രാപ്പിടിയൻ.[2] [3][4][5] ശാസ്ത്രീയ നാമം Accipiter nisus എന്നും ആംഗലേയ നാമം Eurasian Sparrowhawk എന്നുമാണ്. ഷിക്ര പോലേയോ ബുസ്ര പ്രാപ്പിടിയനെ പോലേയോ ആണ്.
യൂറേഷ്യൻ പ്രാപ്പിടിയൻ | |
---|---|
Male capturing Starling (Sturnus vulgaris) | |
Female | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. nisus
|
Binomial name | |
Accipiter nisus (Linnaeus, 1758)
| |
Subspecies | |
A. n. granti | |
Breeding summer visitor Resident year-round Non-breeding winter visitor
|
രൂപവിവരണം
തിരുത്തുകആൺപക്ഷികളുടെ അടിവശം ഓറഞ്ചുവരകളോടുകൂടിയ നീലകലർന്ന ചാരനിറമാണ്. പെൺപക്ഷികൾക്കും കുട്ടികൾക്കും തവിട്ടു നിറത്തിലുള്ള അടിവശമാണുള്ളത്.
കൂടുകെട്ടൽ
തിരുത്തുകമരക്കമ്പുകൾ ഉപയോഗിച്ചുള്ള കൂടിന് 60 സെ.മീറ്റർ വലിപ്പമുണ്ടാവും. ഏപ്രിൽ മുതൽ ജൂൺ വരെയാണ് കൂടുകെട്ടുന്ന കാലം.
പ്രജനനം
തിരുത്തുകനാലോ അഞ്ചോ മുട്ടകളിടും. രണ്ടൊ മൂന്നോ ദിവസത്തിന്റെ ഇടവേളകളിൽ കാലത്താണ് മുട്ടയിടുന്നത്. മുട്ടവിരിയാൻ 33 ദിവസം വേണം.
അവലംബം
തിരുത്തുക- ↑ "Accipiter nisus". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 497. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help)
Birds of periyar, R. sugathan- Kerala Forest & wild Life Department