എത്യോപ്യൻ ഓർത്തഡോക്സ് സഭ
(Ethiopian Orthodox Tewahedo Church എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓറിയന്റൽ ഓർത്തഡോക്സ് സഭകളിലെ ഒരു അംഗസഭയാണ് എത്യോപ്യൻ ഓർത്തഡോക്സ് സഭ. കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ ഭരണാധികാരത്തിലായിരുന്ന ഈ സഭ 1959-ൽ സ്വയം ശീർഷക സ്വതന്ത്രസഭയായി മാറി.
എത്യോപ്യൻ ഓർത്തഡോക്സ് സഭ Ethiopian Orthodox Tewahedo Church | |
സ്ഥാപകൻ | ഫ്രുമെന്തിയൂസ് |
സ്വതന്ത്രമായത് | 1959-ൽ കോപ്റ്റിക് ഓർത്തഡോക്സ് സഭയിൽ നിന്ന് സ്വാതന്ത്ര്യം നേടി |
അംഗീകാരം | ഓറിയന്റൽ ഓർത്തഡോക്സ് |
പരമാദ്ധ്യക്ഷൻ | ആബൂനാ മത്ഥിയാസ്, എത്യോപ്യയുടെ പാത്രിയർക്കീസും കാതോലിക്കോസും,തെക്ലേഹൈമനോത്തിന്റെ സിംഹാസനത്തിലെ എച്ചിഗേ, ആക്സൂം ആർച്ച് ബിഷപ്പ് |
ആസ്ഥാനം | ആഡിസ് അബാബ, എത്യോപ്യ |
ഭരണപ്രദേശം | എത്യോപ്യ |
മേഖലകൾ | സുഡാൻ, ജിബൂട്ടി, കെനിയ, ദക്ഷിണാഫ്രിക്ക, ജെറുസലേം, യൂറോപ്പ്, അമേരിക്കൻ ഐക്യനാടുകൾ, കാനഡ, കരീബിയൻ, ലാറ്റിൻ അമേരിക്ക, ഓസ്ട്രേലിയ, നൈജീരിയ |
ഭാഷ | ഗീസ് |
അനുയായികൾ | 45,000,000 |
വെബ്‌സൈറ്റ് | പാത്രിയർക്കീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് (in English) |
അംഗസംഖ്യ: നാലരക്കോടി