വെൺമുരിക്ക്

(Erythrina stricta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മങ്ങിയ വെള്ളമുള്ളുകളുള്ള ഇടത്തരം മരമാണ് വെൺമുരിക്ക്. (ശാസ്ത്രീയനാമം: Erythrina stricta). ഇലകൊഴിയും വനങ്ങളിൽ കണ്ടുവരുന്നു ഒരു പ്രകാശാർത്ഥി മരമാണ് ഇത്. കമ്പ് നട്ടോ വിത്ത് മുളപ്പിച്ചോ പുനരുത്പാദനം നടത്താം. തടിക്ക് ബലമില്ല.

മുള്ളുമുരിക്ക്
മുള്ളുമുരിക്ക്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
E.  stricta
Binomial name
Erythrina stricta
Synonyms
  • Micropteryx stricta (Roxburgh) [1]
  • E. suberosa Roxb

ചിത്രശാല

തിരുത്തുക

ഇതും കാണുക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=വെൺമുരിക്ക്&oldid=3429683" എന്ന താളിൽനിന്ന് ശേഖരിച്ചത്