ഏണസ്റ്റ് മാക്ക്

(Ernst Mach എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഓസ്ട്രിയൻ ഭൗതിക ശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായിരുന്നു ഏണസ്റ്റ് മാക്ക് (Ernst Waldfried Josef Wenzel Mach /ˈmɑːx/; German: [ˈɛɐ̯nst max]; 18 February 1838 – 19 February 1916) [7] 1838 ഫെബ്രുവരി 18-ന് ആസ്ട്രിയൻ സാമ്രാജ്യത്തിലെ ക്രിലിസ് എന്ന പ്രദേശത്താണ് മാക്ക് ജനിച്ചത്.അദ്ദേഹത്തിന്റെ പിതാവ് ബ്രെണോൻ ഒരു പ്രഭുകുദുംബയത്തിന്റെ ട്യൂട്ടറായി പ്രവർത്തിച്ചിരുന്നു.മാക്കിന്റെ ജന്മദേശം തോയനി ആയിരുന്നു എന്ന് മറ്റൊരു അഭിപ്രായവും നിലവിലുണ്ട്. ആഘാതതരംഗങ്ങളെക്കുറിച്ച് (Shock Waves) അദ്ദേഹം ഗവേഷണം നടത്തി, അദ്ദേഹത്തിന്റെ സ്മരണാർത്ഥമാണ് മാക് സംഖ്യയ്ക്ക് ഈ പേര് നല്കിയത്.

Ernst Mach ഏണസ്റ്റ് മാക്ക്
Ernst Mach (1838–1916)
ജനനം
Ernst Waldfried Josef Wenzel Mach

18 February 1838
മരണം19 ഫെബ്രുവരി 1916(1916-02-19) (പ്രായം 78)
ദേശീയതAustrian
പൗരത്വംAustrian
കലാലയംUniversity of Vienna
അറിയപ്പെടുന്നത്Mach number
Mach's principle
Shock waves
Mach waves
Mach reflection effects
Mach band
Criticism of Isaac Newton's bucket argument[1]
Mach diamonds
Empirio-criticism
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysicist
സ്ഥാപനങ്ങൾUniversity of Graz
Charles University (Prague)
University of Vienna
ഡോക്ടർ ബിരുദ ഉപദേശകൻAndreas von Ettingshausen
ഡോക്ടറൽ വിദ്യാർത്ഥികൾHeinrich Gomperz
Ottokar Tumlirz
മറ്റു ശ്രദ്ധേയരായ വിദ്യാർത്ഥികൾAndrija Mohorovičić
സ്വാധീനങ്ങൾAndreas von Ettingshausen[2]
Gustav Fechner[3]
Carl Ludwig[4]
സ്വാധീനിച്ചത്Vienna Circle
Ludwig Boltzmann
Albert Einstein
Wolfgang Pauli
William James
Wilhelm Kienzl[5]
Pierre Duhem[6]
ഒപ്പ്
കുറിപ്പുകൾ
He was the godfather of Wolfgang Pauli. The Mach–Zehnder interferometer is named after his son Ludwig Mach, who was also a physicist.

14 വയസ്സകുന്നതുവരെ മാക്ക് സ്കൂളിൽ ചേർന്നു പഠിച്ചില്ല. അച്ഛനമ്മമാരായിരുന്നു ആദ്യ ഗുരുക്കന്മാർ.


പരീക്ഷണങ്ങൾ

തിരുത്തുക

കണ്ടെത്തലുകൾ

തിരുത്തുക
  1. Mach, E. (1960 [1883]), The Science of Mechanics, LaSalle, IL: Open Court Publishing, p. 284.
  2. whonamedit.com, Ernst Waldfried Josef Wenzel Mach
  3. Jagdish Mehra, Helmut Rechenberg, The Historical Development of Quantum Theory, page 47
  4. stanford.edu, Ernst Mach First published Wed May 21, 2008; substantive revision Tue Apr 28, 2009, Mach interest in physiology, Johannes Peter Müller and his students, Ernst Brüke and Carl Ludwig, started a new school of physiology in 1840s.
  5. John T. Blackmore, Ernst Mach: His Work, Life, and Influence, 1972, p. 44.
  6. John T. Blackmore, Ernst Mach: His Work, Life, and Influence, 1972, p. 196.
  7. "Ernst Mach". Encyclopædia Britannica. 2016. Retrieved January 6, 2016.
"https://ml.wikipedia.org/w/index.php?title=ഏണസ്റ്റ്_മാക്ക്&oldid=2818176" എന്ന താളിൽനിന്ന് ശേഖരിച്ചത്