ഇരവിപേരൂർ

പത്തനംതിട്ട‍ ജില്ലയിലെ ഗ്രാമം
(Eraviperoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

9°22′0″N 76°35′0″E / 9.36667°N 76.58333°E / 9.36667; 76.58333 പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ നിന്നും 7കി.മി. ദൂരെയുള്ള ഒരു ഗ്രാമമാണ് ഇരവിപേരൂർ. മണിമല ആറിന്റെ തീരത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. തിരുവല്ല, ചെങ്ങന്നൂർ, കോഴഞ്ചേരി എന്നീ പ്രദേശങ്ങളുടെ സമീപമാണ് ഇരവിപേരൂർ.

ഇരവിപേരൂർ
Map of India showing location of Kerala
Location of ഇരവിപേരൂർ
ഇരവിപേരൂർ
Location of ഇരവിപേരൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) പത്തനംതിട്ട
ഏറ്റവും അടുത്ത നഗരം തിരുവല്ല
ജനസംഖ്യ 26,038 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)
കോഡുകൾ

പ്രത്യക്ഷ രക്ഷാ ദൈവസഭ

തിരുത്തുക

പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ സ്ഥാപിച്ച പ്രത്യക്ഷ രക്ഷാ ദൈവസഭ (PRDS) യുടെ ആസ്ഥാനം ഇരവിപേരൂരിലാണ്. ശ്രീകുമാര ഗുരുദേവ മണ്ഡപം, തിരുക്കുടിൽ, തങ്കവിലാസം, ളേച്ചിമാതാമണ്ഡപം , ആചാര്യഗുരു മണ്ഡപം, പി.ആർ.ഡി.എസ്.ഹെഡ് ഓഫീസ് എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്നു [1]

പേരിനുപിന്നിൽ

തിരുത്തുക

ഇരവി എന്ന രാജാവായിരുന്നു ഇവിടം ഭരിച്ചിരുന്നത്. "ഇരവിയുടെ പെരിയ ഊര്" എന്ന അർത്ഥത്തിൽ "ഇരവിപുരം" എന്നറിയപ്പെടുകയും, പിന്നീട് "ഇരവിപേരൂർ" എന്ന പേരിലേക്ക് മാറ്റപ്പെടുകയും ചെയ്തു.[2]

  1. "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
  2. ഇരവിപുരം ഓൺലൈൻ.കോം എന്ന വെബ്‌സൈറ്റിൽ നിന്നും Archived 2011-10-20 at the Wayback Machine., ശേഖരിച്ചത് സെപ്തംബർ 05, 2012
"https://ml.wikipedia.org/w/index.php?title=ഇരവിപേരൂർ&oldid=4021020" എന്ന താളിൽനിന്ന് ശേഖരിച്ചത്