എനിഗ്മോസോറസ്

(Enigmosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെറിസീനോസൌറോയിഡ് കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് എനിഗ്മോസോറസ്. തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഇവ സസ്യഭോജി ആയിരുന്നു. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മംഗോളിയയിൽ നിന്നു ആണ് . ഹോലോ ടൈപ്പ് ഫോസ്സിൽ (IGM 100/84), ഭാഗികമായ തല ഇല്ലാത്ത ഒരു ഫോസ്സിൽ ആണ് .[1]

എനിഗ്മോസോറസ്
Hypothetical restoration of courtship display
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
Superfamily: Therizinosauroidea
Genus: Enigmosaurus
Barsbold & Perle, 1983
Species:
E. mongoliensis
Binomial name
Enigmosaurus mongoliensis
Barsbold & Perle, 1983

ശരീര ഘടന

തിരുത്തുക

ഏകദേശം 7 അടി വരെ ഉയരവും , ഒരു ടൺ ഭാരവും ആണ് കണക്കകിയിടുള്ളത്.

  1. Lindsay E. Zanno (2010). "A taxonomic and phylogenetic re-evaluation of Therizinosauria (Dinosauria: Maniraptora)". Journal of Systematic Palaeontology. 8 (4): 503–543. doi:10.1080/14772019.2010.488045.
"https://ml.wikipedia.org/w/index.php?title=എനിഗ്മോസോറസ്&oldid=2444370" എന്ന താളിൽനിന്ന് ശേഖരിച്ചത്