എൽമിസോറസ്

(Elmisaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഒരു തെറാപ്പോഡ വിഭാഗത്തിൽ പെട്ട ദിനോസർ ആണ് എൽമിസോറസ്. മംഗോളിയയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് . കൈയുടെയും കാലിന്റെയും ഫോസ്സിലുകൾ മാത്രമേ ഇത് വരെ കണ്ടു കിട്ടിയിടുള്ളൂ . ഹോലോ ടൈപ്പ് സ്പെസിമെൻ ZPAL MgD-I/172 കാൽ പാദത്തിലെ അസ്ഥികൾ ആണ്. പാര ടൈപ്പ് ആയി രണ്ടു സ്പെസിമെൻ ഉണ്ട് ZPAL MgD-I/98 വലതുകൈയും , കാൽ പാദവും. ZPAL MgD-I/20 കാൽ പാദത്തിലെ ഒരു അസ്ഥി.[1]പൂർണ ഫോസ്സിലുകൾ കിട്ടാത്തതിനാൽ ഇപ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

എൽമിസോറസ്
Fossil claws
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
Family: Caenagnathidae
Subfamily: Elmisaurinae
Genus: Elmisaurus
Osmólska, 1981
Species:
E. rarus
Binomial name
Elmisaurus rarus
Osmólska, 1981
Synonyms

പരിശോധനകൾ

തിരുത്തുക

2001-ൽ സമ്മർദം കൊണ്ട് സംഭവിക്കുന്ന എല്ലിലെ ഒടിവ് കണ്ടെത്താൻ എൽമിസോറന്റെ പാദത്തിലെ 23 എല്ലുകൾ പരിശോധിച്ചിരുന്നു , എന്നാൽ ഒന്നില്ലും ഇത് കണ്ടെത്താൻ സാധിച്ചില്ല.[2]

  1. Osmólska, H. (1981). Coossified tarsometatarsi in theropod dinosaurs and their bearing on the problem of bird origins. Palaeontologica Polonica 42:79-95.
  2. Rothschild, B., Tanke, D. H., and Ford, T. L., 2001, Theropod stress fractures and tendon avulsions as a clue to activity: In: Mesozoic Vertebrate Life, edited by Tanke, D. H., and Carpenter, K., Indiana University Press, p. 331-336.
"https://ml.wikipedia.org/w/index.php?title=എൽമിസോറസ്&oldid=2444378" എന്ന താളിൽനിന്ന് ശേഖരിച്ചത്