എളയാവൂർ ഗ്രാമപഞ്ചായത്ത്
(Elayavoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2015-ലെ തദ്ദേശ സ്ഥാപനങ്ങളുടെ പുനഃക്രമീകരണത്തോടെ ഈ ഗ്രാമപഞ്ചായത്ത് കണ്ണൂർ കോർപ്പറേഷന്റെ ഭാഗമായി. |
11°53′0″N 75°24′0″E / 11.88333°N 75.40000°E
എളയാവൂർ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ |
ജനസംഖ്യ | 31,545 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത് ആയിരുന്നു എളയാവൂർ. കണ്ണൂർ നഗരത്തോട് ഏറ്റവും അടുത്തു കിടക്കുന്ന പഞ്ചായത്തായിരുന്നു ഇത്. 2015 ജനുവരി 14ന് കണ്ണൂർ കോർപ്പറേഷൻ രൂപവത്കരിച്ചപ്പോൾ ഇല്ലാതായ പഞ്ചായത്തുകളിലൊന്ന് എളയാവൂരായിരുന്നു.
ജനസംഖ്യാവിവരം
തിരുത്തുക2001 ലെ കാനേഷുമാരി[1] പ്രകാരം ഇവിടുത്തെ ആകെയുള്ള ജനസംഖ്യ 31,545 ആണ്, ഇതിൽ പുരുഷന്മാർ 47 ശതമാനവും സ്ത്രീകൾ 53% ശതമാനവുമാണ്. ശരാശരി സാക്ഷരതാ നിരക്ക് 86 ശതമാനമാണ്. പുരുഷന്മാരുടെ സാക്ഷരതാ നിരക്ക് 87 ശതമാനവും സ്ത്രീകളുടേത് 85 ശതമാനവുമാണ്. ജനങ്ങളിൽ 10 ശതമാനം പേർ ആറ് വയസിനു താഴെ പ്രായമുള്ളവരാണ്.
വാർഡുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.
- ↑ "ട്രെന്റ് കേരളാ വെബ്സൈറ്റ്". Archived from the original on 2019-09-02. Retrieved 2020-09-29.