എളയാവൂർ
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കണ്ണൂർ നഗരത്തിൽ നിന്ന് 5 കിലോമിറ്റർ അകലെയുള്ള ഒരു ഗ്രാമമാണ് എളയാവൂർ. കണ്ണൂർ ജില്ലയിൽ കണ്ണൂർ താലൂക്കിൽ എടക്കാട് ബ്ളോക്കിലെ എളയാവൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണിത്.[1]
സ്ഥാപനങ്ങൾ
തിരുത്തുക- അതിരകം ഗവണമെന്റ് യു.പി. സ്കൂൾ.
അവലംബം
തിരുത്തുക- ↑ "എളയാവൂർ". എൽ.എസ്.ജി. Archived from the original on 2013-04-22. Retrieved 23 ഏപ്രിൽ 2013.