ആലത്തൂർ ഗ്രാമപഞ്ചായത്ത്
പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(Alathur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആലത്തൂർ | |
10°38′N 76°32′E / 10.64°N 76.54°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | ടി.ജി.ഗംഗാധരൻ |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 19.62ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 23498 |
ജനസാന്ദ്രത | 1198/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ ആലത്തൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് ആലത്തൂർ ഗ്രാമപഞ്ചായത്ത്. ആലത്തൂർ വില്ലേജിന്റെ പരിധിയിൽ വരുന്ന ഈ പഞ്ചായത്തിന് 19.46 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കുത്തന്നൂർ ഗ്രാമപഞ്ചായത്തും, തെക്കുഭാഗത്ത് മേലാർകോട്, വടക്കഞ്ചേരി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് എരിമയൂർ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കാവശ്ശേരി പഞ്ചായത്തുമാണ്.
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001
ഇതും കാണുക
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- ആലത്തൂർ ഗ്രാമപഞ്ചായത്ത് Archived 2014-08-25 at the Wayback Machine.