വറളി
(Elaeocarpus oblongus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാരമാവിനോട് വളരെ സാമ്യമുള്ള മരമാണ് വറളി. (ശാസ്ത്രീയനാമം: elaeocarpus oblongus). പശ്ചിമഘട്ടത്തിലെ നിത്യഹരിതവനങ്ങളിൽ വളരുന്നു. വലിയ മരമാവും. ഇലയ്ക്ക് കാരമാവിനെ അപേക്ഷിച്ച് കനം കുറവാണ്. പശ്ചിമഘട്ടതദ്ദേശവാസിയായ ഈ മരം 20 മീറ്റർ വരെ ഉയരം വയ്ക്കും. നിത്യഹരിതവനങ്ങളുടെയും ചെറുനദികളുടെയും ഓരങ്ങളിൽ കാണപ്പെടുന്നു.[1] South Indian Marble Tree, Jew's plum മലങ്കാര, കൊട്‌ലാമ്പഴമരം, കാര, കട്ടക്കാര എന്നെല്ലാം വിളിക്കപ്പെടുന്നു.[2]
വറളി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | E. oblongus
|
Binomial name | |
Elaeocarpus oblongus Gaertn. ex Sm.,
| |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- കാണുന്ന ഇടങ്ങൾ[പ്രവർത്തിക്കാത്ത കണ്ണി]
- മരത്തിന്റെ ചിത്രം
- http://indiabiodiversity.org/species/show/229613
വിക്കിസ്പീഷിസിൽ Elaeocarpus oblongus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Elaeocarpus oblongus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.