ഏഷ്യാറ്റിക് സൊസൈറ്റി
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(May 2013) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പൗരസ്ത്യ ഗവേഷണം ലക്ഷ്യമാക്കി സർ വില്ലിം ജോൺസ് സ്ഥാപിച്ച ഒരു സൊസൈറ്റിയാണ് ദി ഏഷ്യാറ്റിക് സൊസൈറ്റി. 1784ൽ സ്ഥാപിക്കപ്പെട്ട സൊസൈറ്റിയുടെ പേര് 1932ൽ ദി ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ എന്ന് മാറ്റി.
സ്ഥാപിതം | 1784 |
---|---|
സ്ഥാനം | 1 പാർക്ക് സ്ട്രീറ്റ് കൊൽക്കത്ത – 700016 പശ്ചിമ ബംഗാൾ, ഇന്ത്യ |
Type | മ്യൂസിയം |
Director | മിഹിർ കുമാർ ചക്രവർത്തി |
President | ബിശ്വനാഥ് ബാനർജി |
വെബ്‌വിലാസം | asiaticsocietycal.com |