എടയൂർ ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(Edayoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം ബ്ലോക്കിൽപ്പെട്ട ഒരു പഞ്ചായത്താണ് എടയൂർ. ഈ ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണ്ണം 30.43 ചതുരശ്രകിലോമീറ്റർ ആണ്. 1960-ലാണ് ഈ പഞ്ചായത്ത് രൂപീകരിക്കപ്പെടുന്നത്. ഇവിടുത്തെ ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയാണ്. പഴയ കാലത്ത് സാമൂതിരി രാജാവിനും വള്ളുവനാട് രാജവിനും നികുതി നൽകാതെ മാറി നിന്നിരുന്നതിനാലാണ് ഈ പേര് വന്നത്. പ്രശസ്തവും പുരാതനവുമായ മൂന്നാക്കൽ പള്ളി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
എടയൂർ | |
---|---|
ഗ്രാമം | |
Coordinates: 10°55′40″N 76°06′07″E / 10.927782°N 76.10192°E | |
Country | India |
State | കേരളം |
District | മലപ്പുറം |
(2001) | |
• ആകെ | 14,784 |
• Official | മലയാളം, ആംഗലം |
സമയമേഖല | UTC+5:30 (IST) |
PIN | 6XXXXX |
വാഹന റെജിസ്ട്രേഷൻ | KL- |
അതിരുകൾ
തിരുത്തുക- കിഴക്ക് - മൂർക്കനാട്, ഇരിമ്പിളിയം, കുറുവ പഞ്ചായത്തുകൾ
- പടിഞ്ഞാറ് - ഇരിമ്പിളിയം, മാറാക്കര ഗ്രാമപഞ്ചായത്തുകൾ
- തെക്ക് - ഇരിമ്പിളിയം, വളാഞ്ചേരി, മൂർക്കനാട് ഗ്രാമപഞ്ചായത്തുകൾ
- വടക്ക് - കുറുവ, മാറാക്കര ഗ്രാമപഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുക- വടക്കുംപുറം
- ചെങ്കുണ്ടൻപടി
- ചെമ്മലക്കുന്ന്
- മണ്ണത്തുപറമ്പ്
- എടയൂർ
- അത്തിപ്പറ്റ
- പുന്നാംചോല
- അമ്പലസിറ്റി
- പൂക്കാട്ടിരി
- വട്ടപ്പറമ്പ്
- പൂവത്തുംതറ
- അധികാരിപ്പടി
- ചീനിക്കോട്
- മാവണ്ടിയൂർ
- മൂന്നാക്കൽ
- തിണ്ടലം
- വലാർത്തപ്പടി
- സി കെ പാറ
- മുക്കിലപ്പീടിക
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | മലപ്പുറം |
ബ്ലോക്ക് | കുറ്റിപ്പുറം |
വിസ്തീര്ണ്ണം | 30.43 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 24,399 |
പുരുഷന്മാർ | 11,809 |
സ്ത്രീകൾ | 12,590 |
ജനസാന്ദ്രത | 797 |
സ്ത്രീ : പുരുഷ അനുപാതം | 1066 |
സാക്ഷരത | 85.9% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/edayurpanchayat Archived 2013-11-30 at the Wayback Machine.
- Census data 2001