ഇടപ്പോൺ
ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം
(Edapon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
9°11′14″N 76°37′29″E / 9.18720°N 76.62466°E ആലപ്പുഴ ജില്ലയിലെ നൂറനാട് പഞ്ചായത്തിൽ പത്തനംതിട്ട ജില്ലയുമായി അതിർത്തി പങ്കിടുന്ന ഒരു സ്ഥലമാണ് ഇടപ്പോൺ. അച്ചൻകോവിലാറിന്റെ തെക്കൻ തീരത്താണ് ഇടപ്പോൺ സ്ഥിതി ചെയുന്നത്. പന്തളം - മാവേലിക്കര പാതയിൽ പന്തളത്തു നിന്നും 6 കി.മീ മാറിയാണ് ഇടപ്പോൺ. നൂറനാട്പഞ്ചായത്ത് പരിധിയിൽ പെടുന്ന ഈ സ്ഥലത്തു ഹിന്ദു, ക്രിസ്ത്യൻ മതവിഭാഗത്തിൽ പെട്ടവർ മാത്രമേ വസിക്കുന്നുള്ളു. കൃഷിയാണ് ഇവിടുത്തെ പ്രധാന വരുമാന മാർഗം.KSEB യുടെ 220kV സബ്‌സ്റ്റേഷൻ ഇടപ്പോണിനു തെക്കു ദിക്കിലായി സ്ഥിതി ചെയുന്നു.
ഇടപ്പോൺ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Alappuzha |
സമയമേഖല | IST (UTC+5:30) |
ആരാധനാലങ്ങൾ
തിരുത്തുക- പുത്തൻകാവിൽ ദേവീക്ഷേത്രം
- ആറ്റുവാ ദക്ഷിണകൈലാസക്ഷേത്രം
- ഗുരുനാഥൻ കാവ് അർദ്ധനരീശ്വര ക്ഷേത്രം [1]
- പ്ലാക്കാട്ട് ശ്രീ മഹാവിഷ്ണു ദുർഗ്ഗാ ക്ഷേത്രം
- അയിരാണിക്കുടി മർത്തോമാപ്പള്ളി
- സെന്റ് ബർസോമാസ് ഓർത്തഡോക്സ് പള്ളി
- ഐരാണിക്കുന്നു ശ്രീ വൈദ്യനാഥ ക്ഷേത്രം
- പാറ്റൂർ ശ്രീമഹാദേവക്ഷേത്രം
- ആൽത്തറമൂട് ഭഗവതിക്ഷേത്രം പാറ്റൂർ
- സെൻ തെരേസാസ് മലങ്കര കത്തോലിക്ക ചർച്ച് പാറ്റൂർ
ഹോസ്പിറ്റലുകൾ
തിരുത്തുക- ജോസ്കോ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ
- ശാന്തി ക്ലിനിക്
കലാലയങ്ങൾ
തിരുത്തുക- ശ്രീ ബുദ്ധ കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്
- ഹൈസ്കൂൾ ഇടപ്പോൺ
- ജോസ്കോ കോളേജ് ഓഫ് നേഴ്സിങ്
- ചെറുമുഖ ഗവൺമെന്റ് സ്കൂൾ
- സെന്റ് ബർസോമാസ് പബ്ലിക് സ്കൂൾ
- വിവേകാനന്ദ വിദ്യാപീഠം ആറ്റുവ
- വീരശൈവ യു പി സ്കൂൾ
- കുതിരകെട്ടുംതടം ജിഎൽപി സ്കൂൾ പാറ്റൂർ
വ്യവസായസ്ഥാപനങ്ങൾ
തിരുത്തുക- ശബരി ഡയറി ഫാം
- വിഷ്ണു ഇൻഡസ്ട്രിസ്
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക
- ↑ "Calendar : Edappon Sri Ardhanareeswara Temple". Archived from the original on 2021-09-26. Retrieved 2021-09-26.