മുള്ളൻ സ്രാവ്
(Echinorhinus brucus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആഴ കടൽ വാസിയായ ഒരു മൽസ്യമാണ് മുള്ളൻ സ്രാവ് അഥവാ Bramble Shark. (ശാസ്ത്രീയനാമം: Echinorhinus brucus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.
മുള്ളൻ സ്രാവ് | |
---|---|
Echinorhinus brucus, illustration of the zoology of South Africa (1838) | |
Echinorhinus brucus, mounted specimen. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Superorder: | |
Order: | |
Family: | |
Genus: | |
Species: | E. brucus
|
Binomial name | |
Echinorhinus brucus (Bonnaterre, 1788)
| |
Range of the bramble shark | |
Synonyms | |
Echinorhinus mccoyi Whitley, 1931
|
ആവാസ വ്യവസ്ഥ
തിരുത്തുകആഴ കടലിൽ 1,300–3,000 അടി താഴ്ചയിൽ ആണ് ഇവയെ കാണുന്നത് . [2]
പ്രജനനം
തിരുത്തുകകുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്രാവാണ് ഇവ. ഒരു പ്രസവത്തിൽ 11 മുതൽ 52 കുട്ടികൾ വരെ ഉണ്ടാകുന്നു .
കുടുംബം
തിരുത്തുകEchinorhinidae കുടുംബത്തിൽ പെട്ട സ്രാവാണ് ഇവ.
അവലംബം
തിരുത്തുക- ↑ 1.0 1.1 Paul, L. (2003). "Echinorhinus brucus". IUCN Red List of Threatened Species. Version 2011.2. International Union for Conservation of Nature.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ Froese, R.; Pauly, D. (eds). "Echinorhinus brucus". FishBase.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകEchinorhinus brucus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.