അകിൽ (Dysoxylum gotadhora)
(Dysoxylum ficiforme എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വന്മരമാണ് അകിൽ. (ശാസ്ത്രീയനാമം: Dysoxylum gotadhora). കാരകിൽ, പുവിൽ അകിൽ എന്നെല്ലാം പേരുകളുണ്ട്.[2] വംശനാശഭീഷണിയിലുള്ള ഈ മരം ഇപ്പോൾ ആനമലയിലും തിരുവിതാംകൂറിന്റെ ചില ഭാഗങ്ങളിലും മാത്രമേ കാണാനുള്ളൂ.[3] തടിക്ക് നല്ല ഉറപ്പുണ്ട്. ചൈനയിലും ഈ മരം ഉണ്ടെന്നു കാണുന്നു.[4]
അകിൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | സാപ്പിൻഡേൽസ് |
Family: | Meliaceae |
Genus: | Dysoxylum |
Species: | D. gotadhora
|
Binomial name | |
Dysoxylum gotadhora (Buch.-Ham.) Mabb.
| |
Synonyms[1] | |
|
അവലംബം
തിരുത്തുക- ↑ "Dysoxylum gotadhora (Buch.-Ham.) Mabb". The Plant List. Archived from the original on 2020-02-24. Retrieved 7 July 2015.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-23. Retrieved 2013-05-11.
- ↑ http://www.iucnredlist.org/details/31174/0
- ↑ http://www.efloras.org/florataxon.aspx?flora_id=2&taxon_id=250084152
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Dysoxylum gotadhora എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Dysoxylum gotadhora എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.