തെക്കൻ ചൊറിത്തവള
(Duttaphrynus beddomii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് തെക്കൻ ചൊറിത്തവള അഥവാ Beddome’s Toad (Travancore Toad). (ശാസ്ത്രീയനാമം: Duttaphrynus beddomii). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ ഭീഷണി നേരിടുന്ന ജീവികൾ എന്നാണ്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും 100–1,500 മീ (330–4,920 അടി) asl ഉയരമുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്നു.[1][2]
തെക്കൻ ചൊറിത്തവള | |
---|---|
തെക്കൻ ചൊറിത്തവള | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | D beddomii
|
Binomial name | |
Duttaphrynus beddomii (Gunther, 1875)
|
അവലംബം
തിരുത്തുക- ↑ 1.0 1.1 "Duttaphrynus beddomii". IUCN Red List of Threatened Species. Version 2015.2. International Union for Conservation of Nature. 2004. Retrieved 13 September 2015.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ Frost, Darrel R. (2015). "Duttaphrynus beddomii (Günther, 1876)". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. Retrieved 13 September 2015.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകDuttaphrynus beddomii എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.