ഡബ്ലിൻ
(Dublin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അയർലന്റിന്റെ തലസ്ഥാനമാണ് ഡബ്ലിൻ. രാജ്യത്തെ ഏറ്റവും വലിയ നഗരവും ഡബ്ലിൻ തന്നെയാണ്. അയർലന്റിന്റെ കിഴക്കൻ തീരത്തിന്റെയും ഡബ്ലിൻ പ്രദേശത്തിന്റെ ഹൃദയ ഭാഗത്തായി ലിഫി നദിയുടെ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. വൈക്കിങ്ങുകളാണ് ഈ നഗരം സ്ഥാപിച്ചത്. മിഡീവിയൽ കാലഘട്ടം മുതൽ അയർലന്റിലെ ഏറ്റവും പ്രധാനപ്പെട്ട നഗരമാണ് ഡബ്ലിൻ. ഇന്ന് അയർലന്റ് ദ്വീപിലെ ഒരു ഭരണ, ധനകാര്യ, സാംസ്കാരിക കേന്ദ്രമാണ് ഈ നഗരം. യൂറോപ്പിലെ തലസ്ഥാന നഗരങ്ങളിൽ ഏറ്റവും ഉയർന്ന ജനസംഖ്യാ വളർച്ചാ നിരക്ക് ഡബ്ലിനിലാണ്.
അവലംബം
തിരുത്തുക- ↑ "Dublin City Council, Dublin City Coat of Arms". Dublincity.ie. Archived from the original on 7 January 2019. Retrieved 29 August 2015.
- ↑ "An Obedient Citizenry Produces a Happy City – Human Experience". Office of Public Works. Archived from the original on 10 May 2019. Retrieved 10 May 2019.
{{cite web}}
: CS1 maint: unfit URL (link) - ↑ "Sapmap Area: County Dublin City". Census 2016. Central Statistics Office. 2016. Archived from the original on 24 December 2018. Retrieved 23 December 2018.
- ↑ "8 January 1986: 'Bogus' selection of date to mark Dublin's millennium". irishtimes.com. Irish Times. Retrieved 16 June 2021.
- ↑ "Dublin City Profile" (PDF). Maynooth University. Dublin City Development Board. 1 January 2002. Archived (PDF) from the original on 4 November 2019. Retrieved 6 November 2020.
- ↑ "Census of Population 2011". Population Density and Area Size by Towns by Size, Census Year and Statistic. Central Statistics Office. April 2012. Archived from the original on 7 January 2019. Retrieved 30 March 2014.
- ↑ "Number of Irish returning home at highest level since 2007". The Irish Times. Archived from the original on 25 October 2020. Retrieved 20 August 2020.
- ↑ "Census of Population 2016" (PDF). Profile 1 – Geographical distribution. Central Statistics Office. 6 April 2017. p. 15. Archived (PDF) from the original on 7 April 2017. Retrieved 6 April 2017.
Table 2.2 Population of urban areas, 2011 and 2016 [..] 2016 [..] Dublin city & suburbs [..] 1,173,179
- ↑ Greater Dublin Area
- ↑ "Census of Population 2022 - Preliminary Results e". www.cso.ie. Retrieved 23 June 2022.
- ↑ "Database – Eurostat". European Commission. Archived from the original on 30 July 2020. Retrieved 26 August 2019.