മലംപൈൻ
ചെടിയുടെ ഇനം
(Drypetes oblongifolia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരിനം മരമാണ് മലംപൈൻ (ശാസ്ത്രീയനാമം: Drypetes oblongifolia). 12 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം 400 മീറ്ററിനും 1400 മീറ്ററിനും ഇടയിലുള്ള നനവാർന്ന നിത്യഹരിതവനങ്ങളിൽ കാണുന്നു.[1] ആൽബട്രോസ് ശലഭങ്ങളുടെ ഭക്ഷണസസ്യത്തിൽ ഒന്ന് മലംപൈൻ ആണ്.[2]
മലംപൈൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | D. oblongifolia
|
Binomial name | |
Drypetes oblongifolia (Bedd.) Airy Shaw
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-07-03.
- ↑ Kunte, Krushnamegh (2000). Butterflies of Peninsular India. Universities Press. p. 221. ISBN 978-81-7371-354-5.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Drypetes oblongifolia എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Drypetes oblongifolia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.