ഡ്രാഗൺ ബോൾ

(Dragon Ball എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ജപ്പാനീസ്‌ അനിമേഷൻ മംഗ പരമ്പര ആണ് ഡ്രാഗൺ ബോൾ( മലയാളം: വ്യാളി പന്ത് ). ഇതിന്റെ എഴുത്തും വരയും ചെയ്തത് അകിര ടോരിയമ ആണ്.[1]ഈ കഥയിൽ ഉള്ള ഏഴു മാന്ത്രിക പന്തുകൾ ആണ് ഡ്രാഗൺ ബോൾ എന്ന് അറിയപ്പെടുന്നത്.

Dragon Ball
ドラゴンボール
(Doragon Bōru)
GenreAction, Adventure, Comedy, Martial arts, Science fantasy
Manga
Written byAkira Toriyama
Published byShueisha
English publisher
DemographicShōnen
MagazineWeekly Shōnen Jump
English magazine
Original runDecember 3, 1984June 5, 1995
Volumes42 (List of volumes)
TV anime
Dragon Ball (anime)
Directed byMinoru Okazaki
Daisuke Nishio
Music byShunsuke Kikuchi
StudioToei Animation
NetworkFuji TV, Animax
English network
Original run February 26, 1986 April 12, 1989
Episodes153 (List of episodes)
TV anime
Dragon Ball Z
Directed byDaisuke Nishio
Music byShunsuke Kikuchi
StudioToei Animation
NetworkFuji TV, Animax, Tokyo MX
English network
Original run April 26, 1989 January 31, 1996
Episodes291 (List of episodes)
TV anime
Dragon Ball GT
Directed byOsamu Kasai
Music byAkihito Tokunaga
StudioToei Animation
NetworkFuji TV, Animax
English network
Original run February 7, 1996 November 19, 1997
Episodes64 (List of episodes)
TV anime
Dragon Ball Z Kai
Directed byYasuhiro Nowatari
Music byKenji Yamamoto (1–95), Shunsuke Kikuchi (96–98)
StudioToei Animation
NetworkFuji TV
English network
Original run April 5, 2009 March 27, 2011
Episodes98 (List of episodes)
Related
Anime and Manga Portal

ഡ്രാഗൺ ബോൾ സൺ ഗോകൂ അഥവാ ഗോകൂ എന്ന കഥപാത്രത്തിന്റെ കുട്ടിക്കാലം മുതൽ മുതിരുന്ന വരേ ഉള്ള കഥ പറയുന്നു. ഈ കാലയളവിൽ ഗോകൂവിന്റെ ആയോധനകലാഭ്യാസവും ഏഴു മാന്ത്രിക പന്തുകൾ ആയ ഡ്രാഗൺ ബോൾ കണ്ടുപിടിക്കലും ഇത് ഉപയോഗിച്ച് വരം തരാൻ കഴിവുള്ള ഒരു വ്യാളിയെ ആവാഹിച്ചു വരുത്തുന്നതും ആണ് കഥസാരം.[2]

  1. Toriyama, Akira (1995). DRAGON BALL 大全集 ➍ 「WORLD GUIDE」. Shueisha. pp. 164–169. ISBN 4-08-782754-2.
  2. "DRAGON BALL 42 ドラゴンボール| BOOKNAVI | 集英社" (in ജാപ്പനീസ്). Shueisha. Retrieved June 2, 2008.
"https://ml.wikipedia.org/w/index.php?title=ഡ്രാഗൺ_ബോൾ&oldid=3107714" എന്ന താളിൽനിന്ന് ശേഖരിച്ചത്