ദിപു മണി
(Dipu Moni എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദിപു മണി (ബംഗ്ലാദേശ്: ജനനം 8 ഡിസംബർ 1965) )[1] 2009 മുതൽ 2013 വരെ ബംഗ്ലാദേശിന്റെ വിദേശകാര്യമന്ത്രിയായിരുന്നു. 2008 ഡിസംബർ 29 ന് അവാമി ലീഗ് നേതൃത്വത്തിലുള്ള ഗ്രാൻഡ് അലയൻസ് വിജയത്തെതുടർന്ന് 2009 ജനുവരി 6 ന് ആദ്യത്തെ വനിതാ വിദേശകാര്യ മന്ത്രിയായി.[2]ബംഗ്ലാദേശിലെ ദേശീയ പാർലമെൻറിൻറെ വിദേശകാര്യ സമിതിയുടെ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ബംഗ്ലാദേശ് പീപ്പിൾസ് റിപ്പബ്ലിക്കിലെ മുൻ വിദേശകാര്യമന്ത്രിയും ആയിരുന്നു. ബംഗ്ലാദേശ് അവാമി ലീഗ് ഇരുപതാം കൗൺസിൽ ജോയിൻറ് സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. [3]ബംഗ്ലാദേശിലെ പത്താമത് ദേശീയ പാർലമെന്റിൽ അംഗമായി ചന്ദ്പൂർ -3 (Chandpur-Haimchar) പ്രതിനിധീകരിക്കുന്നു.
ദിപു മണി | |
---|---|
দীপু মনি | |
Foreign Minister of Bangladesh | |
ഓഫീസിൽ 6 January 2009 – 20 November 2013 | |
രാഷ്ട്രപതി | Iajuddin Ahmed Zillur Rahman Abdul Hamid |
പ്രധാനമന്ത്രി | Sheikh Hasina |
മുൻഗാമി | Iftekhar Ahmed Chowdhury |
പിൻഗാമി | Abul Hassan Mahmud Ali |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 8 ഡിസംബർ 1965 |
രാഷ്ട്രീയ കക്ഷി | Bangladesh Awami League |
മാതാപിതാക്കൾ |
|
അൽമ മേറ്റർ | Holy Cross College, Dhaka Dhaka Medical College University of London Johns Hopkins University |
ഇതും കാണുക
തിരുത്തുകബാഹ്യ ലിങ്കുകൾ
തിരുത്തുക- ↑ "Constituency 262_10th_Bn". Retrieved 26 October 2016.
- ↑ "Dipu Moni new chairperson of AUW". The Daily Star. Retrieved 2016-04-12.
- ↑ "Hasina re-elected as AL president, Obaidul Quader new general secretary". Retrieved 26 October 2016.
ബാഹ്യ ലിങ്കുകൾ
തിരുത്തുകDipu Moni എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.