ബംഗ്ലാദേശിലെ പ്രധാനപ്പെട്ട രാഷ്ട്രീയപാർട്ടികളിൽ ഒന്നാണ് ബംഗ്ലാദേശ് അവാമിലീഗ്. (ബംഗ്ലാ:বাংলাদেশ আওয়ামী লীগ).2014ലെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ അവാലി ലീഗ് തന്നെയാണ് ഇപ്പോഴത്തെ ബംഗ്ലാദേശ് സർക്കാരിന് നേതൃത്വം നൽകുന്നതും.

ബംഗ്ലാദേശ് അവാമി ലീഗ്
ലീഡർഷേയ്ക്ക് ഹസീന
രൂപീകരിക്കപ്പെട്ടത്ജൂൺ 23, 1942
തലസ്ഥാനംബോങൊബന്ദോ അവെന്യൂ, ധാക്ക
Ideologyഡെമോക്രാറ്റിക്ക് സോഷ്യലിസം
ബംഗാളി ദേശീയത
മതനിരപേക്ഷത
Political positionമദ്ധ്യ-ഇടത്ത്
National affiliationഗ്രാൻഡ് സഖ്യം
അന്താരാഷ്‌ട്ര അഫിലിയേഷൻഇല്ല
നിറം(ങ്ങൾ)പച്ച
ജൈതോ സംസദിലെ സീറ്റുകൾ
230 / 345
Election symbol
BAL party symbol
Party flag
Website
അവാമി ലീഗ്

പൂർവ പാകിസ്താനിലെ ധാക്കയിൽ 1949നാണ് ബംഗ്ലാദേശ് അവാമിലീഗ് രൂപീകരിച്ചത്.മൗലാനാ അബ്ദുൽ ഹമീദ് ഖാൻ ഭാഷാനി,യാർ മൊഹമ്മദ് ഖാൻ,ഷംസുൽ ഹക്ക്,ഹുസൈൻ ഷഹീദ് സുഹ്രവർദി എന്നിവരായിരുന്നു പ്രധാന നേതാക്കൾ.

അവലംബം തിരുത്തുക


"https://ml.wikipedia.org/w/index.php?title=ബംഗ്ലാദേശ്_അവാമി_ലീഗ്&oldid=3539671" എന്ന താളിൽനിന്ന് ശേഖരിച്ചത്