നാട്ടുമരംകൊത്തി

(Dinopium benghalense എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മരങ്ങൾ തുരന്ന് മാളമുണ്ടാക്കി അതിൽ താമസിക്കുന്ന മരംകൊത്തി പക്ഷികളിൽ കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വർഗ്ഗമാണ് നാട്ടുമരംകൊത്തി.[2] [3][4][5] ഇംഗ്ലീഷ്: Kerala Goldenbacked Woodpecker (Black-rumped Flameback). ശാസ്ത്രീയനാമം: Dinopium benghalese

നാട്ടുമരംകൊത്തി
Black-rumped Flameback
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
D. benghalense
Binomial name
Dinopium benghalense
(Linnaeus, 1758)
Subspecies
  • dilutum (Edward Blyth, 1852)
    (Pakistan and northwest India)
  • benghalense (Linnaeus, 1758)
    (northern India to Assam and Myanmar)
  • puncticolle (Malherbe, 1845)
    (peninsular India, northern Sri Lanka)
  • psarodes (A. A. H. Lichtenstein, 1793)
    (southern Sri Lanka)
Synonyms
  • Brachypternus benghalensis
  • Brachypternus aurantius

പച്ചകലർന്ന മഞ്ഞ വേഷക്കാരായ ഇവയുടെ വാൽമൂടി കറുപ്പുനിറമാണ്. ആൺ പക്ഷിയുടെ ശിഖ ചുവപ്പും പെൺപക്ഷിയുടേത് കറുപ്പും ചുവപ്പുമാണ്. ജോടിയായിട്ടാണ് ഇവ സാധാരണ ഇരതേടാനിറങ്ങുക. ക്ളർ...ക്ളർ.. ക്ളെർ..ക്ളെ..ക്ളെ എന്നിങ്ങനെയാണ് ഇവ പുറപ്പെടുവിക്കുന്ന ശബ്ദം. ഒന്നിനുപുറകെ ഒന്നായി ഉയർന്നും താഴ്നുമായിട്ടുള്ള ഇവയുടെ പറക്കൽ ശ്രദ്ധേയമാണ്. തലപോയ തെങ്ങുകളും പൊള്ളയായ മരങ്ങളും തുരന്ന് മഴക്കാലം തുടങ്ങുന്നതിന് മുമ്പ് ഇവ കൂടൊരുക്കും.

കുത്തനെയുള്ള മരങ്ങളിൽ അള്ളിപ്പിടിച്ചു കയറാൻ വാലുകൾ ഇവയെ വളരെയേറെ സഹായിക്കുന്നു.[6]

നാട്ടുമരംകൊത്തിയുടെ ശബ്ദം


ചിത്രശാല

തിരുത്തുക
  1. "Dinopium benghalense". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2009. Retrieved 30 December 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. pp. 499–500. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. ദക്ഷിണേന്ത്യയിലെ പക്ഷികൾ-സി.റഹിം (ചിന്ത പബ്ലിഷേഴ്സ്-2013) ISBN 93-82808-40-X


"https://ml.wikipedia.org/w/index.php?title=നാട്ടുമരംകൊത്തി&oldid=3737810" എന്ന താളിൽനിന്ന് ശേഖരിച്ചത്