ചന്ദ്രിക കുമാരതുംഗ
(Chandrika Kumaratunga എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രീലങ്കയുടെ നാലാമത്തെ എക്സിക്യുട്ടീവ് പ്രസിഡണ്ടായിരുന്നു ചന്ദ്രിക കുമാരതുംഗ(ജനനം: ജൂൺ 29 1945). 1994 നവംബർ 12 മുതൽ 2005 നവംബർ 19 വരെ ശ്രീലങ്കൻ പ്രസിഡണ്ടായിരുന്ന ഇവർ 2005-ന്റെ അവസാനം വരെ ശ്രീലങ്കൻ ഫ്രീഡം പാർട്ടിയുടെ നേതാവു കൂടിയായിരുന്നു. ശ്രീലങ്കയിലെ രണ്ടു മുൻ ഭരണാധികാരികളുടെ മകളായ ഇവർ ശ്രീലങ്കയിലെ ഏക വനിതാ പ്രസിഡണ്ടാണ്.[1] [2]
ചന്ദ്രിക കുമാരതുംഗ | |
| |
പദവിയിൽ November 12, 1994 – November 19, 2005 | |
മുൻഗാമി | Dingiri Banda Wijetunga |
---|---|
പിൻഗാമി | Dr Mahinda Rajapaksa |
പദവിയിൽ August 19, 1994 – November 14, 1994 | |
മുൻഗാമി | Ranil Wickremesinghe |
പിൻഗാമി | Sirimavo Ratwatte Dias Bandaranaike |
ജനനം | Ceylon, present day Sri Lanka | 29 ജൂൺ 1945
രാഷ്ട്രീയകക്ഷി | Sri Lanka Freedom Party |
ജീവിതപങ്കാളി | Vijaya Kumaratunga |
മക്കൾ | Yasodhara and Vimukthi |
അവലംബം
തിരുത്തുക- ↑ "BBC Profile: Chandrika Kumaratunga". BBC News. August 26, 2005.
- ↑ "Chandrika".
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- The Bandaranaike Ancestry
- The Ratwatte Ancestry
- Economic and political agenda of a people's President Archived 2009-02-15 at the Wayback Machine.
- Chandrika Kumaratunga's official website Archived 2019-11-25 at the Wayback Machine.
- Sri Lanka Freedom Party's official Website Archived 2008-03-02 at the Wayback Machine.
- Profile by BBC
- Search BBC for news about Chandrika Kumaratunga
- Ministry of Defence : Sri Lanka
- Profile of Mrs. Chandrika Kumaratunga on Sri Lankan government website
- Personal reminiscence of meeting with the Sri Lankan President by S. Abbas Raza of 3 Quarks Daily.