തിലപുഷ്‌പി

പ്ലൻ്റാഗിനേസിയെ കുടുംബത്തിലെ ഒരു ഇനം പൂചെടി
(Digitalis purpurea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്ലാന്റാജിനേസീ [1] കുടുംബത്തിലെ ഒരു പൂച്ചെടിയാണ് തിലപുഷ്‌പി (ശാസ്ത്രീയനാമം: Digitalis purpurea). (foxglove, common foxglove, purple foxglove, lady's glove എന്നെല്ലാം പേരുകളുണ്ട്. ഹൃദ്രോഗത്തിനുള്ള ഒരു ഔഷധമായ ഡിജോക്സിന്റെ യഥാർത്ഥസ്രോതസ്സ് ആണിത്. സമഗ്ര യൂറോപ്പിന്റെ ഭൂരിഭാഗപ്രദേശത്തും ഇവ വ്യാപകമാണ്. വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങളിലും മറ്റു മിതോഷ്ണമേഖലകളിലും ഈ സസ്യം സ്വാഭാവികമായി കാണപ്പെടുന്നു.

തിലപുഷ്‌പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
Digitalis purpurea
Binomial name
Digitalis purpurea

ചിത്രശാല

തിരുത്തുക
  1. Olmstead, R. G.; dePamphilis, C. W.; Wolfe, A. D.; Young, N. D.; Elisons, W. J. & Reeves P. A. (2001). "Disintegration of the Scrophulariaceae". American Journal of Botany. American Journal of Botany, Vol. 88, No. 2. 88 (2): 348–361. doi:10.2307/2657024. JSTOR 2657024. PMID 11222255.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തിലപുഷ്‌പി&oldid=2847597" എന്ന താളിൽനിന്ന് ശേഖരിച്ചത്