ഡിക്കസോണിയ

(Dickasonia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓർക്കിഡേസീ എന്ന ഓർക്കിഡ് കുടുംബത്തിൽ നിന്നുള്ള പൂച്ചെടികളുടെ ഒരു ജനുസ്സാണ് ഡിക്കസോണിയ. ഡിക്കാസോണിയ വെർണിക്കോസ എന്ന ഒരു ഇനം മാത്രമേ അറിയപ്പെടുന്നുള്ളൂ.ഡാർജിലിംഗ് മുതൽ ഭൂട്ടാൻ, അസം വഴി മ്യാൻമർ വരെയുള്ള ഹിമാലയത്തിന്റെ ഭാഗങ്ങളിൽ ഇവ തദ്ദേശീയമായി കാണപ്പെടുന്നു.[1]

ഡിക്കസോണിയ
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
Order: Asparagales
Family: Orchidaceae
Subfamily: Epidendroideae
Tribe: Arethuseae
Subtribe: Coelogyninae
Genus: Dickasonia
L.O.Williams
Species:
D. vernicosa
Binomial name
Dickasonia vernicosa
L.O.Williams
Synonyms[1]
  • Kalimpongia Pradhan
  • Kalimpongia narajitii Pradhan

References തിരുത്തുക

  • Berg Pana, H. 2005. Handbuch der Orchideen-Namen. Dictionary of Orchid Names. Dizionario dei nomi delle orchidee. Ulmer, Stuttgart
  • Pridgeon, A.M., Cribb, P.J., Chase, M.C. & Rasmussen, F.N. (2006) Epidendroideae (Part One). Genera Orchidacearum 4: 56ff. Oxford University Press.

External links തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഡിക്കസോണിയ&oldid=3931618" എന്ന താളിൽനിന്ന് ശേഖരിച്ചത്