കാട്ടുകാപ്പിക്കുരു
(Dichapetalum gelonioides എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
5 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരിനം വലിയ കുറ്റിച്ചെടിയാണ് കാട്ടുകാപ്പിക്കുരു. (ശാസ്ത്രീയനാമം: Dichapetalum gelonioides). 1400 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും കാണുന്നു.[1]
കാട്ടുകാപ്പിക്കുരു | |
---|---|
കാഞ്ഞിരക്കൊല്ലിയിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | D. gelonioides
|
Binomial name | |
Dichapetalum gelonioides (Roxb.) Engl.
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-23. Retrieved 2013-06-28.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Dichapetalum gelonioides എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Dichapetalum gelonioides എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.