ഡയപോസ്
(Diapause എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജന്തുക്കളിൽ കാണപ്പെടുന്ന മോശമായ സാഹചര്യങ്ങളിൽ വളർച്ച നിറുത്തിവെക്കുന്ന ഒരു നിദ്രാവസ്ഥയാണ് ഡയപോസ്.[1][2] അതിശൈത്യം, വരൾച്ച പോലെയുള്ള പ്രതീക്ഷിക്കാവുന്ന കാലാവസ്ഥാ സാഹചര്യങ്ങളെ അതിജീവിക്കാനായാണ് ജീവികൾ ഇങ്ങനെ ചെയ്യുന്നത്. പ്രാണികളും മുട്ടയിടുന്ന ചില മൽസ്യങ്ങളുടെ ഭ്രൂണങ്ങളും ഇങ്ങനെ ചെയ്യാറുണ്ട്.[3]
ഡയപോസ് മുട്ട, ലാർവ, പ്യൂപ്പ പോലെയുള്ള അവസ്ഥകളിലോ ഇമാഗോ ആയ ശേഷമോ ആകാം. ഇമാഗോ ആയ ശേഷമാണെങ്കിൽ ആഹാരം കുറക്കുകയും പ്രായപൂർത്തിയാകുന്നത് വൈകിപ്പിക്കുകയും ചെയ്യുന്നു.
അവലംബം
തിരുത്തുക- ↑ The Insects; Structure and Function, 4th Edition. R.F. Chapman, Cambridge University Press, 1998. ISBN 0-521-57048-4, p 403.
- ↑ Tauber, M.J., Tauber, C.A., Masaki, S. (1986) Seasonal Adaptations of Insects. Oxford University Press, 414 pp.
- ↑ Glen E. Collier; William J. Murphy (August 1997). "A molecular phylogeny for aplocheiloid fishes (Atherinomorpha, Cyprinodontiformes): the role of vicariance and the origins of annualism". Mol. Biol. Evol. 14 (8): 790–9. doi:10.1093/oxfordjournals.molbev.a025819. PMID 9254916.
Annual aplocheiloid killifish embryos possess a rare ability among vertebrates to enter stages of developmental arrest (diapause) when subjected to adverse environmental conditions.