ദേവനാഗരി

(Devnagari എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദേവനാഗരി ഒരു ഭാരതീയ ലിപിയാണ്. ഹിന്ദി, മറാഠി, നേപ്പാളി മുതലായ ഭാഷകൾ എഴുതാൻ ഉപയോഗിക്കുന്ന പ്രധാനലിപിയാണ് ദേവനാഗരി. പത്തൊൻപതാം ശതാബ്ദം മുതൽ സംസ്കൃതം എഴുതുന്നതിനും പ്രധാനമായി ഉപയോഗിക്കുന്നത് ദേവനാഗരിലിപിയാണ്. സിന്ധി, ഗോണ്ഡി, കൊങ്കണി, കാശ്മീരി മുതലായ ഭാഷകൾ എഴുതുന്നതിനും ഈ ലിപി ഉപയോഗിക്കുന്നു.

ദേവനാഗരി
देवनागरी
Rigveda manuscript in Devanagari (early 19th century)
തരം
ഭാഷകൾSeveral Languages of India and Nepal, including Sanskrit, Hindi, Marathi and Nepali. Formerly used to write Gujarati .
കാലയളവ്
c. 12th century – present[1]
Parent systems
ബ്രാഹ്മി
Child systems
ഗുജറാത്തി
മോഡി
രഞ്ജന
Sister systems
ശാരദ
ദിശLeft-to-right
ISO 15924Deva, 315
Unicode alias
Devanagari
U+0900–U+097F Devanagari,
U+A8E0–U+A8FF Devanagari Extended,
U+1CD0–U+1CFF Vedic Extensions

ഉൽ‌പത്തി

തിരുത്തുക

തത്വങ്ങൾ

തിരുത്തുക

സ്വരങ്ങൾ

തിരുത്തുക
സ്വതന്ത്ര രൂപം മലയാളം 'प' ഉപയോഗിച്ച് സ്വതന്ത്രരൂപം മലയാളം 'प' ഉപയോഗിച്ച്
കണ്ഠ്യം
(Guttural)
पा
താലവ്യം
(Palatal)
पि पी
ഓഷ്ഠ്യം
(Labial)
पु पू
മൂർദ്ധന്യം
(Cerebral)
पृ पॄ
ദന്ത്യം
(Dental)
पॢ पॣ
കണ്ഠതാലവ്യം
(Palato-Guttural)
पे पै
കണ്ഠോഷ്ഠ്യം
(Labio-Guttural)
पो पौ

വ്യഞ്ജനങ്ങൾ

തിരുത്തുക
സ്പർശം
(Plosive)
അനുനാസികം
(Nasal)
അന്തസ്ഥങ്ങൾ
(Semivowel)
ഊഷ്മാക്കൾ
(Fricative)
കണ്ഠ്യം
(Guttural)
താലവ്യം
(Palatal)
മൂർദ്ധന്യം
(Cerebral)
ദന്ത്യം
(Dental)
ഓഷ്ഠ്യം
(Labial)

വൈദികസംസ്കൃതത്തിൽ മൂന്നക്ഷരങ്ങൾകൂടി ഉപയോഗിക്കുന്നു.

സംസ്കൃതം മലയാളം
क्ष ക്ഷ
ज्ञ ജ്ഞ


പേർഷ്യൻ, ഇംഗ്ലീഷ് മുതലായ ഭാഷകളിൽ ഉള്ളതും എന്നാൽ ഭാരതീയ ഭാഷകളിൽ ഇല്ലാത്തതുമായ ശബ്ദങ്ങളെ സൂചിപ്പിക്കനായി നിലവിലുള്ള ലിപിയോടൊപ്പം ഒരു ബിന്ദു (നുക്തം)കൂടി ഉപയോഗിക്കുന്നു.

സംസ്കൃതം ITRANS IPA
क़ qa /qə/
ख़ Ka /xə/
ग़ Ga /ɢə/
ज़ za /zə/
फ़ fa /fə/
य़ Ya /ʒə/
ड़ .Da /ɽə/
ढ़ .Dha /ɽʱə/

കൂട്ടക്ഷരങ്ങൾ

തിരുത്തുക

രണ്ടോ അതിലധികമോ വ്യഞ്ജനങ്ങളുടെ കൂട്ടത്തെ കൂട്ടക്ഷരങ്ങൾ കൊണ്ട് സൂചിപ്പിക്കുന്നു.

കൂട്ടക്ഷരങ്ങൾക്ക് ഉദാഹരണങ്ങൾ
1. Vertical stroke ग्ल gla न्त nta स्क ska श्व śva त्त tta
2. Diacritic r र्न rna न्र nra र्त rta त्र tra र्र rra
3. Combines
below
द्ग dga द्घ dgha द्द dda द्ध ddha द्न dna
द्ब dba द्भ dbha द्म dma द्य dya द्व dva
क्त kta ह्ण hṇa ह्म hma ह्य hya ह्र hra
4. Two-stroke r ट्र ṭra ठ्र ṭhra ड्र ḍra ढ्र ḍhra ङ्र ṅra
5. Other क्ष kṣa क्ष्म kṣma ज्ञ jña न्त्व ntva न्त्र्य ntrya

ഉച്ചാരണശൈലി അടയാളങ്ങൾ

തിരുത്തുക

സംസ്കൃതത്തിൽ വേദസൂക്തങ്ങൾ ഉരുവിടുമ്പോൾ അക്ഷരങ്ങൾ ഉച്ചരിക്കുന്നതിൽ കൂടുതൽ വൈവിദ്ധ്യങ്ങളുണ്ടു്. വരമൊഴിയിൽ അവയെ സൂചിപ്പിക്കാനുള്ള ചിഹ്നങ്ങളാണിവ:

  • അനുദാത്തം എഴുതുന്നത് അക്ഷരത്തിനടിയിൽ ഒരു വരയിട്ടാണ് (॒).
  • സ്വരിതം അക്ഷരത്തിനു മുകളിലുള്ള വരകൊണ്ട് സൂചിപ്പിക്കുന്നു (॑).
  • ഉദാത്തം അടയാളങ്ങളൊന്നും കൂടാതെ എഴുതുന്നു.

സംഖ്യകൾ

തിരുത്തുക
ദേവനാഗരി സംഖ്യകൾ
0 1 2 3 4 5 6 7 8 9

ഇതും കൂടി കാണുക

തിരുത്തുക

സോഫ്ട്‌വേർ

തിരുത്തുക
  • HindiWriter Archived 2005-12-17 at Archive.is - The Phonetic Hindi Writer with AutoWord lookup and Spellcheck for MS Word and OpenOffice.org for Windows.
  • Baraha - Devanāgarī Input using English Keyboard

ആധാരങ്ങൾ

തിരുത്തുക

പുറത്തേക്കുള്ളകണ്ണികൾ

തിരുത്തുക

ഇലക്ട്രോണിക മുദ്രണം

തിരുത്തുക

ഫോണ്ടുകൾ

തിരുത്തുക

ഉപകരണങ്ങളും പ്രയോഗങ്ങളും

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദേവനാഗരി&oldid=3970363" എന്ന താളിൽനിന്ന് ശേഖരിച്ചത്