ഡിജിനേറിയേസീ

(Degeneriaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫിജി തദ്ദേശവാസിയായ സപുഷ്പിസസ്യങ്ങളിലെ ഒരു കുടുംബമാണ് ഡിജിനേറിയേസീ (Degeneriaceae). ഈ കുടുംബത്തിലെ ഏകജനുസായ ഡിജിനേറിയയിൽ (Degeneria) ആകെ രണ്ടു സ്പീഷിസുകൾ മാത്രമാണ് ഉള്ളത്.[1][2]

ഡിജിനേറിയേസീ
Scientific classification e
Kingdom: സസ്യലോകം
Clade: Tracheophytes
Clade: സപുഷ്പിസസ്യങ്ങൾ
Clade: Magnoliids
Order: Magnoliales
I.W.Bailey & A.C.Sm.[1]
Family: Degeneriaceae
I.W. Bailey & A.C.Sm.
Species

1942 -ൽ ആദ്യമായി ഡിജിനേറിയ വീയെൻസിസ് കണ്ടുപിടിച്ച ഓട്ടോ ഡിജിനറിന്റെ പേരിലാണ് ഈ ജനുസും കുടുംബവും അറിയപ്പെടുന്നത്. ഫിജിയിൽ കാണുന്ന രണ്ടു സ്പീഷിസിലുള്ള മരങ്ങളേ ഈ കുടുംബത്തിലും ജനുസിലും ഉള്ളൂ, അവ:

പൂക്കളുടെ ഘടനതിരുത്തുക

അസാധാരണമായ ഘടനയാണ് ഇവയിലെ പൂക്കൾക്ക്. സപുഷ്പികളിലെ പുരാതനമായ ഒരു മാതൃകയാണ് ഇതെന്നു കരുതുന്നു.[3]

അവലംബംതിരുത്തുക

  1. 1.0 1.1 Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III". Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x.
  2. "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG IV". Botanical Journal of the Linnean Society. 181 (1): 1–20. 2016. doi:10.1111/boj.12385. ISSN 0024-4074.
  3. Gifford, E.M.; Foster, A.S. (1989). Morphology and evolution of vascular plants. New York: W. H. Freeman and Company.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഡിജിനേറിയേസീ&oldid=3654241" എന്ന താളിൽനിന്ന് ശേഖരിച്ചത്