ഡീൻ ബട്ട്ലർ (ഫീൽഡ് ഹോക്കി)
ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു ഫീൽഡ് ഹോക്കി ഡിഫൻഡർ
(Dean Butler (field hockey) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡീൻ ബട്ട്ലർ OAM (ജനനം 26 ജനുവരി 1977, Warwick, Queenslandക്വീൻസ്ലാൻഡ്, വാർവിക്ക്) ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു ഫീൽഡ് ഹോക്കി ഡിഫൻഡർ ആണ്. ഏഥൻസിലെ 2004 സമ്മർ ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടിയ ടീമിലെ അംഗമായിരുന്നു അദ്ദേഹം.
Medal record | ||
---|---|---|
Men's field hockey | ||
Representing ഓസ്ട്രേലിയ | ||
Olympic Games | ||
2004 Athens | Team | |
Champions Trophy | ||
2005 Chennai | Team | |
2003 Amstelveen | Team | |
2007 Kuala Lumpur | Team | |
Commonwealth Games | ||
2006 Melbourne | Team |
ബട്ട്സ് എന്ന അപരനാമത്തിലറിയപ്പെടുന്ന ബട്ട്ലർ സ്വന്തം നാട്ടിൽ ക്വീൻസ്ലാന്ഡ് ബ്ലെയ്ഡിന് ക്ലബ്ബിന് വേണ്ടിയാണ് ഹോക്കി മത്സരം കളിച്ചത്. 1998 ലെ പുരുഷ ഹോക്കി ലോകകപ്പിനു ശേഷം ബട്ലർ മുതിർന്ന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2001 -ൽ ക്യൂൻസ്ലാൻഡിലെ മികച്ച കളിക്കാരനായി.