ഡാക്സിയടൈറ്റൻ

(Daxiatitan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സോറാപോഡ് വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ഡാക്സിയടൈറ്റൻ. ഇവ ജീവിച്ചിരുന്നത് തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ്. ഏകദേശം 30 മീറ്റർ ആണ് നീളം കണക്കാക്കിയിട്ടുള്ളത്.

Daxiatitan
Restored skeleton
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
(unranked):
Superfamily:
Genus:
Daxiatitan

You et al., 2008
Species
  • D. binglingi You et al., 2008 (type)

ഫോസ്സിൽ തിരുത്തുക

ഭാഗികമായ ഒരു ഫോസ്സിൽ മാത്രമേ കണ്ടു കിട്ടിയിട്ടുള്ളു. കഴുത്തിലെ അസ്ഥികൾ തോൾപ്പലക, തുടയെല്ല് എന്നിവയാണ് ഫോസ്സിൽ ഭാഗങ്ങൾ. ചൈനയിൽ നിന്നുമാണ് ഫോസ്സിൽ കണ്ടു കിട്ടിയത്.[1]

അവലംബം തിരുത്തുക

  1. You, H.-L.; Li, D.-Q.; Zhou, L.-Q.; Ji, Q (2008). "Daxiatitan binglingi: a giant sauropod dinosaur from the Early Cretaceous of China". Gansu Geology 17 (4): 1–10.
"https://ml.wikipedia.org/w/index.php?title=ഡാക്സിയടൈറ്റൻ&oldid=3504312" എന്ന താളിൽനിന്ന് ശേഖരിച്ചത്