ഡേവിഡ് ഫിഞ്ചർ
അമേരിക്കയിലെ ചലച്ചിത്ര അഭിനേതാവ്
(David Fincher എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു അമേരിക്കൻ ചലച്ചിത്ര, സംഗീതചിത്ര സംവിധായകനും നിർമ്മാതാവുമാണ് ഡേവിഡ് ഫിഞ്ചർ എന്ന ഡേവിഡ് ആൻഡ്രൂ ലിയോ ഫിഞ്ചർ. ദ ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ (2008), ദ സോഷ്യൽ നെറ്റ്വർക്ക്(2008) എന്നീ ചിത്രങ്ങൾക്ക് മികച്ച സംവിധായനുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശം ഫിഞ്ചർ നേടിയിട്ടുണ്ട്. ദ സോഷ്യൽ നെറ്റ്വർക്കിന് മികച്ച സംവിധായകനുള്ള ഗോൾഡൻ ഗ്ലോബും ബാഫ്ത പുരസ്കാരവും ഫിഞ്ചർ നേടിയിട്ടുണ്ട്. ഫിഞ്ചറുടെ ഏറ്റവും പുതിയ ചിത്രം ഗിലിയൻ ഫ്ലിന്നിന്റെ നോവലിനെ ആധാരമാക്കി നിർമ്മിച്ച ഗോൺ ഗേൾ ആണ്.
ഡേവിഡ് ഫിഞ്ചർ | |
---|---|
ജനനം | ഡേവിഡ് ആൻഡ്രൂ ലിയോ ഫിഞ്ചർ ഓഗസ്റ്റ് 28, 1962 |
മറ്റ് പേരുകൾ | ഫിഞ്ച് ഡേവ് ഫിഞ്ചർ |
തൊഴിൽ | ചലച്ചിത്ര സംവിഢായകൻ, ചലച്ചിത്ര നിർമ്മാതാവ്, സംഗീതചിത്ര സംവിധായകൻ |
സജീവ കാലം | 1984-ഇതുവരെ |
ജീവിതപങ്കാളി(കൾ) | ഡോണ്യ ഫിയറെന്റീനോ (1990–1995) |
പങ്കാളി(കൾ) | സീൻ ഷഫിൻ (1996–ഇതുവരെ)[1][2] |
കുട്ടികൾ | 1 |
ചലച്ചിത്രങ്ങൾ
തിരുത്തുകസംവിധാനം ചെയ്തവ
തിരുത്തുകവർഷം | ചിത്രം | കുറിപ്പുകൾ |
---|---|---|
1992 | ഏലിയൻ 3 | ആദ്യ ചിത്രം. |
1995 | സെവൻ | |
1997 | ദ ഗെയിം | |
1999 | ഫൈറ്റ് ക്ലബ്ബ് | |
2002 | പാനിക് റൂം | |
2007 | സോഡിയാക് | |
2008 | ദ ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ | |
2010 | ദ സോഷ്യൽ നെറ്റ്വർക്ക് | |
2011 | ദ ഗേൾ വിത്ത് ദ ഡ്രാഗൺ ടാറ്റൂ | |
2013 | ഹൗസ് ഓഫ് കാർഡ്സ് | 2 എപ്പിസോഡുകൾ ടെലിവിഷൻ പരമ്പര |
2014 | ഗോൺ ഗേൾ |
അവലംബം
തിരുത്തുക- ↑ Galloway, Stephen (February 2, 2011). "David Fincher: The Complex Mind of 'Social Network's' Anti-Social Director". The Hollywood Reporter. p. 3. Retrieved October 11, 2014.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ Sorkin, Aaron (December 2011). "V.F. Portrait: David Fincher". Vanity Fair. Retrieved October 11, 2014.
{{cite web}}
: Italic or bold markup not allowed in:|publisher=
(help)