ദ ഗേൾ വിത്ത് ദ ഡ്രാഗൺ ടാറ്റൂ
2011-ൽ പുറത്തിറങ്ങിയ ഒരു സൈക്കോളജിക്കൽ ത്രില്ലർ ചലച്ചിത്രമാണ് ദ ഗേൾ വിത്ത് ദ ഡ്രാഗൺ ടാറ്റൂ. സ്റ്റീഗ് ലാർസൺ എന്ന സ്വീഡിഷ് നോവലിസ്റ് രചിച്ച ഇതേ പേരിൽ ഉള്ള നോവൽ ആധാരമാക്കിയാണ് ഈ ചലച്ചിത്രം നിർമ്മിച്ചിട്ടുള്ളത്. മിഖയേൽ ബ്ലോംക്വിസ്റ് എന്ന പത്രപ്രവർത്തകനായി ഡാനിയൽ ക്രെയ്ഗ്, കമ്പ്യൂട്ടർ ഹാക്കർ ആയി റൂണി മാര എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്വീഡനിലെ ധനിക കുടുംബത്തിൽ നിന്നും നാല്പത് വർഷങ്ങൾക്ക് മുൻപ് ദുരൂഹ സാഹചര്യത്തിൽ കാണാതായ ഒരു പെൺകുട്ടിയെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ഈ ചലച്ചിത്രത്തിന്റെ കഥാതന്തു.
ദ ഗേൾ വിത്ത് ദ ഡ്രാഗൺ ടാറ്റൂ | |
---|---|
പ്രമാണം:The Girl with the Dragon Tattoo Poster.jpg | |
സംവിധാനം | David Fincher |
നിർമ്മാണം |
|
തിരക്കഥ | Steven Zaillian |
അഭിനേതാക്കൾ | |
സംഗീതം | |
ഛായാഗ്രഹണം | Jeff Cronenweth |
ചിത്രസംയോജനം | |
സ്റ്റുഡിയോ | |
വിതരണം | Sony Pictures Releasing |
റിലീസിങ് തീയതി |
|
രാജ്യം |
|
ഭാഷ | English |
ബജറ്റ് | $90 million[1] |
സമയദൈർഘ്യം | 158 minutes[2] |
ആകെ | $232.6 million[1] |
സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ഗണത്തിലെ നല്ലൊരു സിനിമയാണിത്. ലോകത്തെ മികച്ച ക്രൈം ത്രില്ലർ സിനിമകളുടെ നിരയിൽ പ്രേക്ഷകർ ഈ സിനിമയ്ക്കും സ്ഥാനം നല്കിയിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ 1.0 1.1 "The Girl with the Dragon Tattoo (2011)". Box Office Mojo. Archived from the original on August 17, 2012. Retrieved March 23, 2012.
- ↑ "The Girl with the Dragon Tattoo (18)". British Board of Film Classification. Archived from the original on August 16, 2012. Retrieved December 6, 2011.
പുറം കണ്ണികൾ
തിരുത്തുകThe Girl with the Dragon Tattoo (2011 film) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിചൊല്ലുകളിലെ The Girl with the Dragon Tattoo (2011 film) എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്: