ദശാവതാരം (ചലച്ചിത്രം)

(Dasavathaaram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കമലഹാസൻ നായകനായി 2008-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് ദശാവതാരം. ഈ ചിത്രത്തിൽ കമലഹാസൻ വ്യത്യസ്തമായ പത്ത് വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ഒരു ചലച്ചിത്രത്തിൽ ഒരേ നടൻ പത്തുവേഷങ്ങളിൽ അഭിനയിക്കുന്നത് ലോകചലച്ചിത്ര ചരിത്രത്തിൽതന്നെ ആദ്യമായാണ്. കെ. എസ്. രവികുമാർ ആണ് ചിത്രത്തിന്റെ സം‌വിധായകൻ. ഈ ചിത്രത്തിൽ [[അസിനാണ് നായിക.മല്ലിക ഷെറാവത്, ജയപ്രദ, നെപ്പോളിയൻ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഹിമേഷ് രേഷമ്മിയയും നിർമ്മാണം നിർവഹിച്ചിരിക്കുന്നത് വേണു രവിചന്ദ്രനും ആണ്. 65 കോടി രൂപ മുടക്കിയാണ് ചിത്രം നിർമ്മിച്ചത്.

ദശാവതാരം
An early poster for Dasavatharam
സംവിധാനംകെ. എസ്. രവികുമാർ
നിർമ്മാണംവേണു രവിചന്ദ്രൻ
രചനകമലഹാസൻ
കെ. എസ്. രവികുമാർ
സുജാത
ക്രേസി മോഹൻ
അഭിനേതാക്കൾകമലഹാസൻ
അസിൻ തോട്ടുങ്കൽ
മല്ലിക ഷെരാവത്
ജയപ്രദ
നെപ്പോളിയൻ
സംഗീതംഹിമേഷ് റെശമ്മിയ
ദേവി ശ്രി പ്രസാദ്
ഛായാഗ്രഹണംരവി വർമൻ
ചിത്രസംയോജനംAshmith Kunder
വിതരണം Oscar Films
Sony India
World Ayngaran Int.
റിലീസിങ് തീയതിWorld June 12, 2008[1]
രാജ്യംഇന്ത്യ
ഭാഷതമിഴ്
ബജറ്റ്165 കോടിs[2]
സമയദൈർഘ്യം166 mins

2008 ജൂൺ 13-ന്‌ ഈ ചിത്രം ആയിരം പ്രിന്റുകളുമായി തീയേറ്ററിൽ തമിഴ് ഭാഷയിലും തെലുഗു ഭാഷയിലും പ്രദർശനം ആരംഭിച്ചു.[1]

അഭിനേതാക്കൾ

തിരുത്തുക
  • കമലഹാസൻ - 10 വേഷങ്ങളിൽ:രംഗരാജ നമ്പി, ഗോവിന്ദരാജൻ രാമസ്വാമി, ജോർജ്ജ് ബുഷ്, അവതാർ സിങ്, ക്രിസ്റ്റ്യൻ ഫ്ലെച്ചർ, ഷിങ്ഹെൻ നരഹാസി, ക്രിഷ്ണവേണി, വിൻസെന്റ് പൂവരാഗൻ, കല്ഫുള്ള മുക്താർ, ബൽറാം നായിഡു.[3]
  1. 1.0 1.1 "Dasavatharam release". LOTW. 2008. Archived from the original on 2008-05-28. Retrieved 2008-05-21.
  2. "Dasavatharam overshoots budget to Rs.1.3 billion". Chennai365.com. 2008. Archived from the original on 2008-05-01. Retrieved 2008-05-02.
  3. 3.0 3.1 "Dasavatharam - Movie Preview". Behindwoods.com. 2008. Retrieved 2008-07-07.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദശാവതാരം_(ചലച്ചിത്രം)&oldid=3949314" എന്ന താളിൽനിന്ന് ശേഖരിച്ചത്