പച്ചിലമരം

(Dalbergia paniculata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിലെ ഇലപൊഴിയും കാടുകളിൽ കാണുന്ന 20-28 മീറ്റർ ഉയരത്തിൽ വളരുന്ന വൻവൃക്ഷമാണ് പച്ചിലമരം (ശാസ്ത്രീയനാമം: Dalbergia paniculata). വെട്ടത്തൊലി, പൈങ്കണ്ണി, വെള്ളീട്ടി എന്നെല്ലാം അറിയപ്പെടുന്നു. ഒറ്റ നോട്ടത്തിൽ വീട്ടിയാണെന്ന് തോന്നും. ഇരുണ്ടനിറത്തിലുള്ള തൊലിയാണ് വീട്ടിയിൽ നിന്നും ഇതിനെ വേർതിരിക്കുന്നത്. വെട്ടത്തൊലി എന്ന പേരിലും ഈ മരം അറിയപ്പെടുന്നു. തടിക്ക് ഈടും ഉറപ്പും കുറവാണ്. വിത്തുവഴി സ്വാഭാവിക പുനരുദ്ഭവം ധാരാളം നടക്കുന്നു. മഞ്ഞകളർന്ന വെള്ളനിറമുള്ള തടി സംഗീതോപകരണങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു[1]. ഈ മരം കൊണ്ടുണ്ടാക്കുന്ന മെതിയടി പ്രമേഹത്തിന് നല്ലതാണത്രേ[2]

പച്ചിലമരം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
D.paniculata
Binomial name
Dalbergia paniculata
Synonyms

Dalbergia nigrescens Kurz

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പച്ചിലമരം&oldid=3660887" എന്ന താളിൽനിന്ന് ശേഖരിച്ചത്